Tag: kolkatha

മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി; ട്രെയിന്‍ മുന്നോട്ടു പോയി; പ്ലാറ്റ്‌ഫോമിലെ ഗേറ്റില്‍ ഇടിച്ച് മധ്യവയസ്‌കന് ധാരുണാന്ത്യം

മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 6.42 ഓടെയാണ് സംഭവം. സജല്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്. പാര്‍ക്ക് സ്ട്രീറ്റിലേക്ക് പോവുകയായിരുന്നു മെട്രോയുടെ ഡോറില്‍ സജലിന്റെ കൈ കുടുങ്ങുകയായിരുന്നു. ട്രെയിന്‍ മുന്നോട്ട് പോയതോടെ സജല്‍ താഴേക്ക് വീണു. സജല്‍ കയറാന്‍ ശ്രമിച്ച എ...

പിന്നില്‍നിന്ന് കുത്തുന്നു; റസ്സലിന് മറുപടിയുമായി ദിനേഷ് കാര്‍ത്തിക്

ടീം അന്തരീക്ഷം ദയനീയമാണെന്നുള്ള ആന്ദ്രേ റസ്സലിന്റെ വിമര്‍ശനത്തിനു മറുപടിയുമായി ദിനേഷ് കാര്‍ത്തിക്. വളരെയധികം സമ്മദര്‍ദം നിറഞ്ഞ മത്സരങ്ങള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പിന്നില്‍ നിന്നു കുത്തുണ്ടാകുന്നതും കൂടെനില്‍ക്കുന്നവര്‍ പാലം വലിക്കുന്നതും സാധാരണയാണെന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്. ഇക്കാര്യത്തെക്കുറിച്ചു ബോധവാനാണെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍...

ദിനേഷ് കാര്‍ത്തിക് സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 97 റണ്‍സടിച്ച് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായതിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക് സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ഐപിഎല്ലില്‍ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച കാര്‍ത്തിക്ക് കൊല്‍ക്കത്തക്കായി ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന...

തുടര്‍ച്ചയായ ആറാം തോല്‍വി; കൊല്‍ക്കത്തയെ കുടുക്കി രാജസ്ഥാന്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവില്‍ 20...

ഇത്തവണ റസലിന്റെ വെടിക്കെട്ടിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല; ബംഗളൂരുവിന് 10 റണ്‍സ് ജയം

അസാധ്യമായത് സാധ്യമാക്കാന്‍ ആന്ദ്രെ റസലിലെ അതിമാനുഷനും കഴിഞ്ഞില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കഴീടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ കൊല്‍ക്കത്ത തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്ക് വഴുതിവീണു. ബാഗ്ലൂര്‍ ഉയര്‍ത്തിയ 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ച ആന്ദ്രെ...

എട്ടില്‍ ഏഴും ജയിച്ച് ചെന്നൈ; കൊല്‍ക്കത്തയെ വീണ്ടും തോല്‍പ്പിച്ചു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വീണ്ടും ജയം. ഇതുവരെ കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴും ജയിച്ചത് ചെന്നൈ മാത്രം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ...

റസ്സലിനെ പുറത്താക്കാനുള്ള മാര്‍ഗം വെളിപ്പെടുത്തി സഹതാരം കുല്‍ദീപ് യാദവ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സ്ഥിരതയോടെ ബാറ്റ് വീശുന്ന ഒരേയൊരു താരം ആ്രേന്ദ റസ്സലാണ്. മൂന്ന് മത്സരങ്ങള്‍ റസ്സല്‍ ഒറ്റയ്ക്ക് ജയിപ്പിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പുറത്താവാതെ അര്‍ധ സെഞ്ചുറിയും നേടി. എന്നാല്‍ സഹതാരമായ കുല്‍ദീപ് യാദവ് പണി പറ്റിച്ചു. താരത്തെ പുറത്താക്കാനുള്ള ഒരു...

കൊല്‍ക്കത്തയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം; 10 പോയിന്റുമായി ഒന്നാമത്..

ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. ചെന്നൈ...
Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...