Tag: kodiyeri_balakrishnan

സി.പി.എമ്മിലാണ് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ; അനില്‍കുമാറിനെ സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കെ.പി അനില്‍കുമാറിനെ നിരുപാധികമായാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. വരുംനാളുകളില്‍ കൂടുതല്‍ ആളുകള്‍ വരും. വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. കോണ്‍ഗ്രസിലെ സ്ഥിതി ഇപ്പോള്‍ തന്നെ വഷളായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലും ഇടതുമുന്നണിയിലുമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ. കോണ്‍ഗ്രസ് ഒരു...
Advertismentspot_img

Most Popular