Tag: kodiyari balakrishnan

പികെ ശശി എംഎല്‍എക്കെതിരെ മൂന്നാഴ്ച മുന്‍പ് പരാതി കിട്ടി, നടപടി തുടങ്ങി; പരാതി പൊലീസിന് നല്‍കേണ്ട കാര്യമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ മൂന്നാഴ്ച മുന്‍പ് പരാതി കിട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതി പാര്‍ട്ടിയുടെതായ രീതിയില്‍ പരിഹരിക്കുമെന്നും നടപടി ആരംഭിച്ചതായും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞുതെറ്റുകാരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല. പരാതി പൊലീസിന് നല്‍കേണ്ട കാര്യമില്ല. പാര്‍ട്ടി...

സജി ചെറിയാനെയും രാജു എബ്രാഹാമിനെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ അപാകതയില്ല, പരാതി ഉണ്ടെങ്കില്‍ പറയാന്‍ നാക്കും ബുദ്ധിയും ഉള്ളവരാണ് അവരെന്നും കോടിയേരി

തിരുവനന്തപുരം : പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലെ ചര്‍ച്ചയില്‍ എംഎല്‍എമാരായ സജിചെറിയാനെയും രാജു എബ്രാഹാമിനെയും പങ്കെടുപ്പിക്കാതിരുന്നതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാനെയും രാജു എബ്രാഹാമിനെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ അപാകതയില്ല. സിപിഎം മണ്ഡലം തിരിച്ചല്ല...

അഭിമന്യൂവിന്റെ കൊലപാതകം താലിബാന്‍ മോഡല്‍, കൊലയ്ക്കു പകരം കൊല എന്നുള്ളതല്ല സിപിഎം നയമെന്ന് കോടിയേരി

ഇടുക്കി: മഹാരാജാസ് കോളേജില്‍ കൊലപ്പെട്ട എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. വട്ടവട കൊട്ടാക്കമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. പത്തു സെന്റ് സ്ഥലത്ത് മൂന്ന് മാസത്തിനകം വീട് പൂര്‍ത്തിയാക്കുമെന്ന് കോടിയേരി പറഞ്ഞു. എസ്എഫ്ഐയെ ഇല്ലായ്മ...

വിവാദം ഉയര്‍ത്തി ചിലര്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നു; ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് കോടിയേരി

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തുതുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ത്തി ചിലര്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഇതിനെതിരേയുള്ള വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം സംഘടന കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. വിവാദങ്ങള്‍ ഉയര്‍ന്നുവന്ന...

കാറ്റഗറി ഒൻപതിൽ നിന്ന് ഏഴാക്കി,കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ കേന്ദ്ര ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ളത്തെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാറ്റഗറി ഏഴാക്കി കുറച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ ​ഭൂ​രി​പ​ക്ഷ​വും മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള​വ​രാണ്. മലബാർ മേഖലയുടെ വികസനത്തിൽ വലിയ പങ്കാണ് കരിപ്പൂർ വിമാനത്താവളം വഹിച്ചത്....

സര്‍ക്കാരും പാര്‍ട്ടിയും ഇരയ്ക്കൊപ്പം,സംഭവത്തില്‍ പ്രതികളായ ആരെയും സംരക്ഷിക്കില്ല: കൊല്ലപ്പെട്ട കെവിന്റെ വീട്ടില്‍ കോടിയേരി

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്റെ വീട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. സര്‍ക്കാരും പാര്‍ട്ടിയും ഇരയ്ക്കൊപ്പമാണെന്നും സംഭവത്തില്‍ പ്രതികളായ ആരെയും സംരക്ഷിക്കില്ലെന്നും ഉറപ്പ് നല്‍കി. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ...

ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി, കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കോടിയേരി

കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കൊടിയേരി പറഞ്ഞു. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. ആഭ്യന്തര വകുപ്പിനെതിരെയുള്ള ഒറ്റപ്പെട്ട വിമര്‍ശനമാണ്. ശ്രീജിത്തിന്റെ കുടുംബത്തിന് ആശ്വാസ സഹായധനം...

ടി.പി. ചന്ദ്രശേഖരന്‍ സി.പി.ഐ.എം വിരുദ്ധനായിരുന്നില്ല, മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി കോടിയേരി….

തിരുവനന്തപുരം: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ സി.പി.ഐ.എം വിരുദ്ധനല്ലെന്ന പ്രസ്താവനയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.ഐ.എം പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ.എം നശിക്കണമെന്ന് ടി.പി ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. അതേസമയം ടി.പിയുടെ കോണ്‍ഗ്രസ്സ്- ബി.ജെ.പി വിരുദ്ധനയങ്ങള്‍ ഇപ്പോള്‍ ആര്‍.എം.പിയില്‍...
Advertisment

Most Popular

യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും

കോട്ടയം∙ ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡിൽ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. പൊലീസ് സംഘം സ്ഥലത്തെത്തി. വീടിന്റെ തറ...

ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി,

ന്യൂഡല്‍ഹി: ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം. ഖാര്‍ഗെയുടെ രംഗപ്രവേശം. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ...

സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും...