Tag: kisan sabha

26ന് ഭാരത ബന്ദ്‌

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ഈ മാസം 26നാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച (മാർച്ച് 15) ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷക പ്രതിഷോധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ധ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർ...
Advertismentspot_img

Most Popular