Tag: killes

സ്ത്രീധന തുക നല്‍കിയില്ല; വിവാഹത്തിന്റെ പത്താംനാള്‍ നവവധുവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു!

ബുലന്ദ്ഷഹര്‍: ആവശ്യപ്പെട്ട 15 ലക്ഷം രൂപ സ്ത്രീധനം ഭാര്യാവീട്ടുകാര്‍ നല്‍കിയില്ലെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭര്‍ത്താവ് യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വ്യവസായിയായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പിങ്കി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം...
Advertismentspot_img

Most Popular