Tag: kidnaped

പ്രതികള്‍ പെണ്‍കുട്ടികളുമായി ബംഗളൂരുവിലേക്ക് കടന്നു; ട്രെയിന്‍ ടിക്കറ്റ് എടുത്തത് എറണാകുളത്തുനിന്ന്; തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെത്തി

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതി പെണ്‍കുട്ടിയുമായി ബംഗലുരുവിലേക്ക് കടന്നതായി സംശയം. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതി ട്രെയിന്‍ ടിക്കറ്റ് എടുത്തതായി പോലീസിന് വിവരം കിട്ടി. അവിടെ വരെ കൂട്ടു പ്രതികള്‍ ഇരുവരെയും അനുഗമിച്ചു. പെണ്‍കുട്ടിയുമായി പ്രതികള്‍ സഞ്ചരിച്ചിരുന്ന...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ശരീരം വളരാനുള്ള ഹോര്‍മോണ്‍ കുത്തിവെച്ച് വേശ്യാലയ നടത്തിപ്പ്!!! നടത്തിപ്പുകാരി 25 വയസുകാരി

തെലുങ്കാന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് പെട്ടെന്ന് ശരീരം വളരാനും പ്രായപൂര്‍ത്തിയാകാനുമുള്ള മരുന്ന് കുത്തിവെച്ച് വേശ്യാലയം നടത്തി വന്ന സംഘം പിടിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 25കാരിയുടെ നേതൃത്വത്തില്‍ നടത്തി വന്ന വേശ്യാലയം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെയാണ് ഇവിടെ നിന്ന്...

മഞ്ചേരിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചു

മഞ്ചേരി: വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ജീപ്പില്‍ എത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു. പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന്‍ അഷ്റഫ് (34)നാണ് ദുരനുഭവമുണ്ടായത്. സാരമായ പരുക്കുകളോടെ അഷ്‌റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി...
Advertismentspot_img

Most Popular