Tag: kevin murder

കെവിന്‍ വധം; എസ്.ഐ ഷിബുവിനെ തിരിച്ചെടുത്ത കാര്യം അറിഞ്ഞിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കെവിന്‍ കേസില്‍ ആരോപണ വിധേയനായ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടി അറിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐയെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും ഡി.ജി.പി വ്യക്തമാക്കി. എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് കെവിന്റെ...

കെവിനെ ഓടിച്ചിട്ട് പുഴയില്‍ ചാടിച്ചു, നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോയുള്‍പ്പടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് 85ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം...

‘എനിക്ക് ഒരു പ്രണയമുണ്ട് അതില്‍ നിന്ന് ഒരിക്കലും പിന്മാറാന്‍ കഴിയില്ല’ നീനു ഡോക്ടര്‍ വൃന്ദയോട് പറഞ്ഞിരിന്നു

കോട്ടയം: കേരളക്കരയെ ഇളക്കി മറിച്ച കൊലപാതകമായിരിന്നു കോട്ടയത്ത് നടന്ന കെവിന്‍ വധം. മരിച്ചിട്ടും കെവിന്‍ ജോസഫ് ഇന്നും എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കെവിന്റെ മരണശേഷം ഭാര്യ നീനു മാന്നാനത്ത് തന്റെ ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. അതിനിടെ കോടതിയില്‍ മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു....

കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്തു; നീനുവിന്റെ അമ്മ രഹ്നയ്ക്ക് മര്‍ദ്ദനം

കൊല്ലം: കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത ശേഷം ഭാര്യ രഹ്നയെ മര്‍ദ്ദിച്ചു. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ വീട്ടില്‍വെച്ചാണ് സംഭവം. നേരത്തേമുതലേ പിണക്കത്തിലായിരുന്ന ചാക്കോയുടെ മാതാവ് വീട്ടില്‍ വരുന്നതും കെവിന്‍കേസിനെച്ചൊല്ലിയുള്ള...

കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്.ഐ നിയമലംഘനം നടത്തിയതായി കോടതി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചാക്കോയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു

കോട്ടയം: വിവാദമായ കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്ഐ നിയമലംഘനം നടത്തിയതായി ഏറ്റുമാനൂര്‍ കോടതി. ചാക്കോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എസ്ഐ ആയിരുന്ന എംഎസ് ഷിബു ആണെന്നാണ് കോടതിയുടെ വിശദീകരണം. പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചാക്കോയ്ക്ക് ഒപ്പം ചേര്‍ന്ന് എസ്.ഐ ശ്രമിച്ചതായും കോടതി അറിയിച്ചു. നീനുവിനെ...

കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്നയെ അന്വേഷണസംഘം ചോദ്യം ചെയ്യും; ചൊവ്വാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശം

കോട്ടയം: കെവിന്‍ വധക്കേസില്‍ സാക്ഷിയുടെയും രണ്ടു പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നീനുവിന്റെ അമ്മ രഹ്നയെ അന്വേഷണസംഘം ചോദ്യംചെയ്യും. ചൊവ്വാഴ്ച രാവിലെ ഡിവൈ.എസ്.പി: ഗിരീഷ് പി. സാരഥിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് രഹ്നയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രധാന സാക്ഷി അനീഷിനെ പുറമേ രണ്ടു പ്രതികളും രഹ്നയാണ് സംഭവം...

കെവിന്റെ മരണ കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് തെന്മലയില്‍ പരിശോധന നടത്തും

കൊല്ലം: പ്രേമവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് തെന്മലയില്‍ നിര്‍ണായക സ്ഥലപരിശോധന നടത്തും. കെവിന്റേത് മുങ്ങി മരണമാണോ അതോ മുക്കി കൊന്നതാണോയെന്ന കാര്യത്തിലാണ് അന്വേഷണ സംഘത്തിന് സ്ഥിരീകരണം വരുത്തേണ്ടത്. പ്രമുഖ പൊലീസ് സര്‍ജന്‍മാരുടെ സംഘമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയ...

രാത്രിയില്‍ മദ്യപിച്ച് കെവിന്റെ വീട്ടിലെത്തിയ യുവാക്കള്‍ പിടിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ വീട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തിയ യുവാക്കളെ പോലീസ് പിടികൂടി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെവിന്റെ വീട്ടുകാരെ സഹായിക്കാനാണ് തങ്ങള്‍ എത്തിയതെന്നായിരുന്നു യുവാക്കളുടെ വാദം. റാന്നിയില്‍ ടിപ്പര്‍ ലോറി സര്‍വീസുള്ള യുവാവും സുഹൃത്തുമാണ്...
Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...