Tag: kerla

ആഡംബര ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികളിലെത്തിയവരിലധികവും മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍; ‘അടിച്ചു പൊളിക്കാന്‍ എന്ന് മൊഴി

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികളിലെത്തിയവരിലധികവും മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരും ഡിജെ പാര്‍ട്ടിക്കെത്തിയിട്ടുണ്ട്. എക്‌സൈസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന് 3 ആഡംബര ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികളില്‍ നടത്തിയ പരിശോധനയില്‍ ഒരിടത്തുനിന്നു ലഹരിമരുന്നു...

ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​ വരില്ല..

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​ശ​നി​ല​യി​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ, പ്രാ​യ​മു​ള്ള​വ​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വീ​ട്ടി​ൽ ക​ഴി​യു​ന്ന ആ​രും പ​ട്ടി​ണി കി​ട​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു....

പ്രളയ ഫണ്ട് 10 ലക്ഷം രൂപ തട്ടിയ സിപിഎം നേതാവിനെ പിടിക്കാൻ ആവാതെ ക്രൈം ബ്രാഞ്ച്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പ്രളയത്തിന്റെ പേരിൽ പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസിൽ നാലു പ്രതികൾ പിടിയിലായെങ്കിലും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് ഒളിവിൽ തുടരുകയാണ്. അറസ്റ്റിലായ മറ്റു മൂന്നു...

ജോളി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു

കോഴിക്കോട്• കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് കോഴിക്കോട് ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിവ് വലുതല്ലെന്നും അപകടനില തരണം ചെയ്തെന്നും അധികൃതർ അറിയിച്ചു. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി. രക്തം വാർന്ന...

കണ്ടക്ടർ സീറ്റ് മാറ്റിയിരുത്തി; കോയമ്പത്തൂർ ബസ് അപകടത്തിൽ നിന്ന് വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

20 പേരുടെ ജീവൻ കവർന്നെടുത്ത അവിനാശി കെഎസ്ആർടിസ് ബസ് അപകടത്തിന്റെ ദുരന്ത വാർത്തയാണ് ഇന്ന് നേരം പുലർന്നപ്പോൾ കേൾക്കുന്നത്. ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആൻ മേരി പറയുന്നത് ഇങ്ങനെ. തുംകൂർ സിദ്ധാർത്ഥ ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ ആൻ മേരി വർഗീസ് തിരുവാണിയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു....

കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണം

കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട്...

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ഇനിയും വൈകും

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകുമെന്ന് സൂചന. ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂ. ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത്...

‘19276’ ഏക്കറോളം വനഭൂമി വെട്ടിപ്പിടിച്ച് സ്വകാര്യവ്യക്തികൾ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്…

സ്വന്തം ലേഖകന്‍ കോട്ടയം: സംസ്ഥാനത്തെ സ്വാഭാവിക വനഭൂമി വെട്ടിപ്പിടിച്ച് സ്വകാര്യവ്യക്തികള്‍. 19276 ഏക്കറോളം വനഭൂമിയാണ് സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയേറിയത്. എസ്റ്റേറ്റ് ഉടമകള്‍ ഉള്‍പ്പെടെ നടത്തിയ കൈയേറ്റത്തിന് ഒത്താശചൊല്ലിയ റവന്യൂ ഉദ്യോഗസ്ഥരും. കഴിഞ്ഞ പത്ത് ഇരുപത് വര്‍ഷത്തിനുള്ളില്‍ 38 വ്യക്തികളാണ് വന്‍തോതില്‍ വനഭൂമി...
Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...