Tag: Kerala sports

ദേശീയ കിക്ക് ബോക്‌സിംഗ് താരം കിണറ്റിൽ മരിച്ച നിലയിൽ

ദേശീയ കിക്ക് ബോക്സിംഗ് താരത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശി ഹരികൃഷ്ണൻ (23) ആണ് മരിച്ചത്. സമീപത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഹരികൃഷ്ണൻ വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാരും...
Advertismentspot_img

Most Popular