Tag: keerthy suresh

അവിടെ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പേടിച്ചത് മീരാ ജാസ്മിനെ ഓര്‍ത്ത്!!! കീര്‍ത്തി സുരേഷ്

വിശാലും ലിങ്കുസാമിയും വീണ്ടും ഒന്നിക്കുന്ന സണ്ടക്കോഴി 2ല്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍ ഏറ്റവും പേടിച്ചത് മീരാ ജാസ്മിനെയോര്‍ത്താണെന്ന് നടി കീര്‍ത്തി സുരേഷ്. ആദ്യ ഭാഗത്തില്‍ മീര അവതരിപ്പിച്ച ഹേമ എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. 'സണ്ടക്കോഴിയിലെ മീരാ ജാസ്മിനെ ആരാധകര്‍ക്ക് എത്രമാത്രം ഇഷ്ടമാണെന്ന് നമുക്ക്...

മഹാനടി കണ്ട ശേഷം കീര്‍ത്തി സുരേഷിനെ മാത്രം പുകഴ്ത്തി രാകുല്‍ പ്രീത്!!! നിങ്ങളുടെ സിനിമ കേരളത്തിലെത്തട്ടെ, കാണിച്ച് തരാമെന്ന് ദുല്‍ഖര്‍ ഫാന്‍സ്‌

ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖരടക്കം നിരവധി പേര്‍ ദുല്‍ഖറിനെയും കീര്‍ത്തിയേയും പ്രശംസിച്ച് രംഗത്ത് വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് നടി രാകുല്‍ പ്രീത് സിംഗിന്റെ അഭിപ്രായ...

കുളിച്ച് കയറി വരുമ്പോള്‍ അവന്‍ കുറെ ഞാവല്‍പ്പഴം കൊണ്ടുവെച്ചു; അവനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാന്‍ അതെടുത്തതെന്ന് അവന്‍ തെറ്റിധരിച്ചു, പ്രണയകഥ തുറന്ന് പറഞ്ഞ് മേനകയുടെ അമ്മ

മേനകയ്ക്കും കീര്‍ത്തി സുരേഷിനും പിന്നാലെ മേനകയുടെ അമ്മയും സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരിന്നു. ദാ ദാ 87 എന്ന സിനിമയില്‍ ചാരുഹാസന്റെ നായികയായാണ് സരോജ സിനിമയില്‍ എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയ്ക്ക് പഴയകാലത്തെ പ്രണയത്തെക്കുറിച്ച് കീര്‍ത്തിയുടെ മുത്തശ്ശി മനസ്സ്...

രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായിക കീര്‍ത്തി സുരേഷ്?

തെന്നിന്ത്യന്‍ നടി സാവിത്രിയിലേക്കുള്ള കീര്‍ത്തി സുരേഷിന്റെ വേഷപ്പകര്‍ച്ച ഏറെ ചര്‍ച്ചയായിരിന്നു. മഹാനടിയില്‍ സാവിത്രിയായുള്ള കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒട്ടനവധി പ്രമുഖര്‍ കീര്‍ത്തിയ്ക്കും ദുല്‍ഖറിനും പ്രശംസയുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയുമുണ്ടായിരുന്നു. താന്‍ ഇതുവരെ കണ്ടതില്‍...

ജീവിതത്തില്‍ സാവിത്രി ചെയ്ത തെറ്റുകള്‍ ഞാന്‍ ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മഹാനടിയിലെ അഭിനയത്തിന്റെ പേരില്‍ സാവിത്രിയായി വേഷമിട്ട കീര്‍ത്തി സുരേഷിന് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍, മഹാനടി വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി. സാവിത്രിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല. ഹ്രസ്വമെങ്കിലും സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. അതില്‍...

അരങ്ങേറ്റം നായികയായി; മേനകയുടെ അമ്മ സിനിമയിലേക്ക്!!!

നടി മേനകയുടെ അമ്മയും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയുമായ സരോജ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹസ്സന്റെ നായികയായാണ് സരോജ വേഷമിടുന്നത്. മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് നായികയായി എത്തിയ മഹാനടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കീര്‍ത്തിയുടെ അഭിനയത്തെ അഭിനന്ദിച്ച് പലരും രംഗത്തെത്തി. ആദ്യാവസാനം...

മഹാനടിയിലേക്ക് അവസരമൊരുക്കിയത് ‘തൊടരി’ ; വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി കീര്‍ത്തി സുരേഷ്

നടികയര്‍ തിലകം സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിന്‍ ഒരുക്കുന്ന 'മഹാനടി' മെയ് 9ന് തിയേറ്ററുകളില്‍ എത്തുകയാണ്. കീര്‍ത്തി സുരേഷാണ് സാവിത്രിയായി അഭിനയിക്കുന്നത്. അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, നാഗചൈതന്യ, വിജയ് ദേവരകൊണ്ട, അനുഷ്‌ക ഷെട്ടി, മോഹന്‍ബാബു,...
Advertisment

Most Popular

യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും

കോട്ടയം∙ ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡിൽ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. പൊലീസ് സംഘം സ്ഥലത്തെത്തി. വീടിന്റെ തറ...

ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി,

ന്യൂഡല്‍ഹി: ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം. ഖാര്‍ഗെയുടെ രംഗപ്രവേശം. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ...

സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും...