Tag: kayamkulam kochunni
ഇത്തിക്കര പക്കിയെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മോഹന്‍ലാലായിരുന്നു മനസില്‍; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബോബി സഞ്ജയ്
പ്രേഷകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഷന്‍ ആഡ്രൂസ് ചിത്രമാണ് നവിന്‍ പോളി-മോഹന്‍ ലാല്‍ ഒന്നിക്കുന്ന കായംകളും കൊച്ചുണ്ണി. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മോഹന്‍ലാല്‍ മനസിലുണ്ടായിരുന്നെന്ന് എഴുത്തുകാരായ ബോബി സഞ്ജയ്. കായംകുളം കൊച്ചുണ്ണിയുടെ മുന്‍ഗാമിയാണ് ഇത്തിക്കരപക്കി.
''ഈ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മനസ്സിലുണ്ടായിരുന്നത്...
മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയാകാന്‍ ഒരു കാരണം ഉണ്ട്……!!
കൊച്ചി:നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട് എന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. തിരക്കഥ എഴുതിയപ്പോള്‍ തന്നെ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലാണ് മനസിലുണ്ടായിരുന്നത് എന്നാണ് കള്ളന്റെ എഴുത്തുകാരായ ബോബി...
‘അമ്മ’യുടെ തീരുമാനങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നു; കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിവിന്‍ പോളി
താരസംഘടനയായ 'അമ്മ'യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നുവെന്ന് യുവനടന്‍ നിവിന്‍ പോളി. 'അമ്മ'യിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു. താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലെന്നും അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു...
റിലീസിന് മുന്നേ ചരിത്രം തിരുത്തി കായംകുളം കൊച്ചുണ്ണി!!! ഒവര്‍സീസ് റൈറ്റ്‌സിന് ലഭിച്ചത് റെക്കോര്‍ഡ് തുക
റിലീസിന് മുമ്പ് തന്നെ ചരിത്രത്തിലിടം നേടി മുന്നേറുകയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്‌സിലും റെക്കോഡ് തുക സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. നിലവില്‍ ഉള്ള എല്ലാ റെക്കോഡും തകര്‍ത്തു കൊണ്ടാണ് ഫാര്‍സ് ഫിലിംസ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ്...
കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നടന്നത് 300 ഓളം മുതലകള്‍ ഉള്ള താടകത്തില്‍!!! നിവിന്‍ പോളി രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ഒട്ടേറെ സാഹസികത നിറഞ്ഞാതായിരിന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അതില്‍ നിന്നെല്ലാം നായകന്‍ നിവിന്‍ പോളി തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു. 1830 കാലഘട്ടത്തോട് അനുയോജ്യമായ ലൊക്കേഷനുകളിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ ഒരു...
കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും റോള്‍ മോഡലുകളൊന്നുമല്ല; കായംകുളം കൊച്ചുണ്ണിയുടെ പിന്നാമ്പുറ കഥകള്‍
കായംകുളം കൊച്ചുണ്ണിയുടെ പിറവിയെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 150 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കൊച്ചുണ്ണിയുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എഴുതപ്പെട്ട രേഖയായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇന്ത്യയുടെ ആദ്യ...
മരണമാസായി ലാലേട്ടന്‍!!! കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്കായി ആരാധകര്‍ ആകാഷയോടെയാണ് കാത്തിരിക്കുകയാണ്. ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയായി എത്തുന്ന നിവിന്‍ പോളിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നിരിന്നു. മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത്. എന്നാല്‍ പിന്നാലെ പുറത്ത് വന്ന ഇത്തിക്കരപക്കിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ്...
വരവറിയിച്ച് ‘കായംകുളം കൊച്ചുണ്ണി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു
ആരാധകര്‍ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്.
പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്....