Tag: kayam kulam kochunni

കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസാണ് കായംകുളം കൊച്ചുണ്ണി സംവിധാനം ചെയ്യുന്നത്. 'കായംകുളം കൊച്ചുണ്ണി'യുടെ പുതിയ ടീസര്‍ ഫെയ്സ്ബുക്ക് പേജിലൂടെ നിവിന്‍ പോളിയാണ് പുറത്തിറക്കിയത്. ചിത്രം ഒക്ടോബര്‍ 11 ന് തിയേറ്ററുകളിലെത്തും. കവര്‍ച്ചക്കാരനായ കൊച്ചുണ്ണിയുടെ...

പ്രണയാദ്രമായി ജാനകിയും കൊച്ചുണ്ണിയും,കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം എത്തി

കൊച്ചി:കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജാനകിയും കൊച്ചുണ്ണിയും തമ്മിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജാനകിയായി വേഷമിട്ടിരിക്കുന്നത് പ്രിയ ആനന്ദാണ്. ഷോബിന്‍ കണ്ണങ്ങാട്ട് എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ് വിജയ്...

പ്രേമത്തിന് ശേഷം കോളിവുഡ് കീഴടക്കാനൊരുങ്ങി നിവിന്‍ പോളി, ‘കായംകുളം കൊച്ചുണ്ണി’ തമിഴിലും എത്തുന്നു

കൊച്ചി: നിവിന്‍ പോളി നായകനാകുന്ന തമിഴിലേക്ക് മൊഴി മാറ്റിയെത്തുന്നു. മദന്‍ കാര്‍ക്കിയാണ് ചിത്രത്തിന് തമിഴ് ഡയലോഗുകള്‍ എവുതിക എന്നാണ് വിവരം. ബാഹുബലി തമിഴിന് സംഭാഷണം ഒരുക്കിയത് മദന്‍ കാര്‍ക്കി വൈരമുത്തുവായിരുന്നു. മാലൈക്കള്ളന്‍ എന്ന പേരിലാകും ചിത്രം തമിഴില്‍ എത്തുക. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം...
Advertismentspot_img

Most Popular