Tag: karan johar

സുശാന്തിന്റെ മരണം: കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ്

ബോളുവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ്. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ്‌ െസക്ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പൂര്‍...

വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അയാളോട് സഹതാപം കാണിക്കുന്നു; ആലിയയ്ക്കും കരണ്‍ ജോഹറിനെതിരെയും രൂക്ഷവിമര്‍ശനം

വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അയാളോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോള്‍ ദേഷ്യം തോന്നുന്നുെവന്ന് നടന്‍ നിഖില്‍ ദ്വിവേദി. ബോളിവുഡ് സിനിമാ ലോകത്തിന്റെ കപടനാട്യം തനിക്കിപ്പോള്‍ മനസിലായെന്ന് താരം പറയുന്നു. 'നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യ വാര്‍ത്തയോട് ചില സിനിമാ താരങ്ങളുടെ പ്രതികരണങ്ങള്‍ കണ്ടപ്പോഴാണ്...

‘സ്വവര്‍ഗ ലൈംഗികത കുറ്റമല്ല, കരണ്‍ ജോഹര്‍ ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍’ പ്രസ്താവന വിവാദത്തില്‍

നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍ വീണ്ടും വിവാദത്തില്‍. നടന്‍ ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചുള്ള പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. 'സുപ്രീം കോടതി വിധിയുണ്ടായി, ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍ ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍ 'എന്നാണ് കെ ആര്‍ കെ...

രണ്‍വീറും ആലിയയും ഒന്നിക്കുന്നു…..!

രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, കരീന, അനില്‍ കപൂര്‍, വിക്കി കൗശല്‍, ഭൂമി പട്‌നേക്കര്‍, ജാന്‍വി കപൂര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'യേ ദില്‍ ഹേ മുഷ്‌കില്‍' ആയിരുന്നു കരണ്‍...

സ്വയംഭോഗ രംഗങ്ങള്‍ കാരണം ആളുകള്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങി; തുറന്ന് പറച്ചിലുമായി കരണ്‍ ജോഹര്‍

റിലീസിനു മുമ്പും അതിനുശേഷവും വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ് വീരേ ദി വെഡ്ഡിങ്. റിലീസിന് ശേഷം ഒരുപക്ഷെ ചിത്രത്തില്‍ നടി സ്വര ഭാസ്‌കറുടെ കഥാപാത്രത്തിന്റെ സ്വയംഭോഗ രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിവാദങ്ങളായിട്ടാണെങ്കിലും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണെന്നാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ...

കരണ്‍ അതിഥികള്‍ക്ക് വിഷമാണ് നല്‍കുന്നത്, വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി കങ്കണ

കരണ്‍ ജോഹര്‍-കങ്കണ റണാവത്ത് വാക് പോര് വാര്‍ത്തകളിലിടം നേടിയിരുന്നു. സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് കങ്കണയും കരണ്‍ ജോഹറും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കരണ്‍ തന്റെ ചിത്രങ്ങളില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണം. കരണും രോഹിത് ഷെട്ടിയും...
Advertismentspot_img

Most Popular