Tag: kannur

കണ്ണൂർ ജില്ലയില്‍ ഇന്ന് 258 പേര്‍ക്ക് കോവിഡ്

കണ്ണൂർ ഇന്ന് ജില്ലയില്‍ 258 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിെത്തിയ 5 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കംമൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34 ആന്തൂര്‍ നഗരസഭ 3 ഇരിട്ടി നഗരസഭ 4 കൂത്തുപറമ്പ്...

കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

കണ്ണൂർ ജില്ലയില്‍ 545 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 6) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട്...

കണ്ണൂർ ജില്ലയില്‍ 143 പേര്‍ക്ക് കോവിഡ്

ഇന്ന് (22/09/2020) കണ്ണൂർ ജില്ലയില്‍ 143 പേര്‍ക്ക് കോവിഡ്19 പോസിററീവായി . *സമ്പര്‍ക്കത്തിലൂടെ 117* *പേര്‍ക്കും** ഇതരസംസ്ഥാനത്ത് നിന്നെത്തിയ 9 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം...

കണ്ണൂരില്‍ വീണ്ടും ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്‌

കണ്ണൂർ: മട്ടന്നൂർ നടുവനാട് സിപിഎം കേന്ദ്രത്തിൽ വീടിനുള്ളിൽ സ്ഫോടനം. ഒരാൾക്കു കൈയ്ക്കു പരുക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി ജനറൽ സെക്രട്ടറി...

കണ്ണൂർ ജില്ലയിലെ 50 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിൽ

കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 50 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 7, അഞ്ചരക്കണ്ടി 13, *ആറളം 14,16,* ചപ്പാരപ്പടവ്...

കണ്ണൂരില്‍ ബൈപാസ് പാലത്തിലെ ബീമുകൾ നിർമ്മാണത്തിലിരിക്കെ തകര്‍ന്നു

കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിന്റെ ഭാഗമായി ധർമടം പുഴയിൽ നിർമിക്കുന്ന പാലത്തിന്റെ നാലു ബീമുകളാണ് നിലംപൊത്തിയത്. ആളപായമില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. അപകടത്തിൽ സംസ്ഥാന സർക്കാർ റിപോർട്ട് തേടി. മൂന്നു മണിയോടെയാണ് അപകടം. നിട്ടൂരിൽ ധർമടം പുഴയ്ക്ക് കുറുകെ...

കണ്ണൂര്‍ ജില്ലയില്‍ 150 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ; 128 പേര്‍ക്ക് സമ്പര്‍ക്കം

കണ്ണൂര്‍ ജില്ലയില്‍ 150 പേര്‍ക്ക് ഇന്ന് (ആഗസ്ത് 25) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 128 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി. സമ്പര്‍ക്കം- 128 പേര്‍ ആന്തൂര്‍ ബക്കളം 25കാരന്‍ അഴീക്കോട് 53കാരി, 17കാരന്‍, 28കാരി,...

കണ്ണൂര്‍ ഇതുവരെ കൊവിഡ് പോസിറ്റീവ് കേസുകള്‍ 1979 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ചത്‌ 52 പേര്‍ക്ക്

കണ്ണൂര്‍ ജില്ലയില്‍ 52 പേര്‍ക്ക് ഇന്ന് (ആഗസ്ത് 15) രോഗം സ്ഥിരീകരിച്ചു. 48 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. സമ്പര്‍ക്കം കല്ല്യാശ്ശേരി അഞ്ചാംപീടിക സ്വദേശികളായ 38കാരന്‍, 59കാരന്‍, 10 വയസ്സുകാരന്‍, 28കാരി, പാപ്പിനിശ്ശേരി സ്വദേശികളായ 23കാരി, 15കാരന്‍, 31കാരന്‍, കണ്ണൂര്‍...
Advertismentspot_img

Most Popular