Tag: kamalhassan

ശബരിമലയില്‍ സ്ത്രീ പ്രവേശനം, വിധി ഏറ്റവും മികച്ചതെന്ന് കമല്‍ഹാസന്‍

ചെന്നൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവ് ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകതന്നെ വേണം. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ...

19 വയസിലെ എന്റെ നായികയ്ക്ക് 38 ആയിരുന്നു പ്രായം…..മറുപടിയുമായി കമല്‍ഹാസന്‍

തീരെ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ പേരില്‍ നമ്മുടെ സൂപ്പര്‍സ്റ്റാറുകളെല്ലാം വിമര്‍ശിക്കപ്പെടാറുണ്ട്. തമിഴിലും ഇതിന് വ്യത്യാസമില്ല. എന്നാല്‍ വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. പ്രായം കലാകാരനേയോ കലയേയോ ബാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ അമ്മയായി അഭിനയിച്ചിട്ടുള്ള നടിയുടെ നായകനായി അഭിനയിച്ചിട്ടുണ്ടെന്നും...

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍, വിശ്വരൂപം 2 ട്രെയിലര്‍

കൊച്ചി:ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപം രണ്ട് ട്രെയിലര്‍ പുറത്തിറങ്ങി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയാണിത്.ഒരു മിനിറ്റ് 47 സെക്കന്‍ഡ് ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. കൊടും ഭീകരന്‍ ഒമര്‍ ഖുറേഷിയായി രാഹുല്‍ ബോസ് ട്രെയിലറില്‍ തിളങ്ങുന്നു. എന്നാല്‍ സിനിമയിലെ വിഎക്‌സ് ദൃശ്യങ്ങള്‍ മികവു പുലര്‍ത്തിയോ...

ആമിര്‍ എത്തുന്നു, കമലിനു വേണ്ടി…….

ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വരുന്ന പതിനൊന്നാം തിയതി പുറത്തിറങ്ങുകയാണ്. ഹിന്ദി, തമിഴ് ഭാഷകളിലും തെലുങ്ക് ഡബ്ബിംഗുമായാണ് ചിത്രമെത്തുന്നത്.ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് നടിയും കമലിന്റെ മകളുമായ ശ്രുതി ഹാസനാണ്. തെലുങ്ക് പതിപ്പ് ജൂനിയര്‍ എന്‍ടിആര്‍ ലോഞ്ച്...

ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്!!! വെളിപ്പെടുത്തലുമായി അച്ഛന്‍ ചന്ദ്രശേഖര്‍

ചെന്നൈ: രജനീകാന്തിനും കമല്‍ ഹാസനും പിന്നാലെ നടന്‍ വിജയിയും രാഷ്ട്രീയത്തിലേക്ക്. പിതാവ് എസ്.എ. ചന്ദ്രശേഖറാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍പറ്റിയ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. ഉചിതസമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രശേഖര്‍...

ഉലകനായകന്‍ കമല്‍ഹാസന് ആശംസ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം

ചെന്നൈ: ദ്യാവിഡ രാഷ്ട്രിയത്തില്‍ ഹരിശ്രീകുറിക്കാനൊരുങ്ങുന്ന ഉലകനായകന്‍ കമല്‍ഹാസന് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. തമിഴ്‌നാടിനെ കമല്‍ അടിമുടി മാറ്റി മറിക്കുമോയെന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തമിഴ്‌നാടില്‍ നിന്നുള്ള ഓഫ് സ്പിന്നറായ അശ്വിന്‍ ആശംസ നേര്‍ന്നത്.ബുധനാഴ്ച രാവിലെ മുന്‍ രാഷ്ട്രപതി എ.പി.ജെ...

കമലിനൊപ്പം ആദ്യ ചിത്രം, ഇന്ത്യന്‍ 2വില്‍ നായകയായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എത്തുന്നു

സംവിധായകന്‍ ഷങ്കറും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ത്യന് രണ്ടാം ഭാഗമെത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് കമലിന്റെ നായികയായി ചിത്രത്തില്‍ വേഷമിടുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ നയന്‍താര കമലിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇന്ത്യന്‍...

നിങ്ങളുടെ പിന്തുണയോടെ ഞാന്‍ യാത്ര തുടരുകയാണ്… ഫെബ്രുവരി 21ന് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഫെബ്രുവരി 21ന് തമിഴ്നാട്ടിലെ രാമനാഥപുരത്ത് തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. അതേദിവസം തന്നെ സംസ്ഥാന വ്യാപകമായി പര്യടനത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം അറിയിച്ചത്. കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര,...
Advertismentspot_img

Most Popular