Tag: kamal

വര്‍ഷങ്ങളായി നിധിപോലെ സൂക്ഷിച്ചു വച്ചത് സൂര്യക്ക് നല്‍കി കമല്‍ ഹാസന്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വന്‍ വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് കമലഹാസന്‍. റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടുമുളള ആദരസൂചകമായി പാരിതോഷികങ്ങള്‍ നല്‍കി മൂടുകയാണ് ചിത്രത്തിന്റെ നായകനും നിര്‍മാതാവുമായ കമലിപ്പോള്‍. സംവിധായകന്‍ ലോകേഷിന് കമല്‍ നല്‍കിയത് ലെക്‌സസിന്റെ ആഡംബര...

ഇവനെ ഞാന്‍ കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ..!!! ദിലീപിനെ ജയറാം സിനിമയിലെത്തിച്ചതിനെ കുറിച്ച് വെളിപ്പെടുത്തല്‍

ഒരുകാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരമായിരുന്നു ജയറാം. മലയാള സിനിമയിലെ ജനപ്രിയ താരമായ നിറഞ്ഞു നിന്നിരുന്ന ജയറാം സംവിധായകന്‍ കമലിന് ദിലീപിനെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. അതിന് ശേഷം ജയറാം ചെയ്യേണ്ട പല വേഷങ്ങളും ദിലീപ് ചെയ്യുകയാണ് ഉണ്ടായത്. കമലിന്റെ അസിസ്റ്റന്റായി ആയിരുന്നു ദിലീപിന്റെ തുടക്കം. ഇപ്പോള്‍ ഇതേ...

തന്റെ വീട്ടിലുമുണ്ട് ഹിന്ദുക്കളെന്ന് കമല്‍ഹാസന്‍

ചെന്നൈ: തന്റെ പ്രസ്താവന ചരിത്ര സത്യമാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പരന്‍കുണ്ട്രത്ത് പ്രചാരണത്തിനിടെയാണ് കമല്‍ പ്രസ്താവന ആവര്‍ത്തിച്ചത്. താന്‍ പറഞ്ഞത് സത്യമാണ്. സത്യത്തിന് കയ്പാണ്. അത് മരുന്നാണ്. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും...

കമല്‍ഹാസനും വിക്രവും ഒന്നിക്കുന്ന കദരം കൊണ്ടേന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനും വിക്രവും ഒന്നിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കമല്‍ പുറത്തുവിട്ടു. കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. ...

ചിലവ് കുറച്ച് ചലചിത്രോത്സവം നടത്തണം,അതൃപ്തി അറിയിച്ച് മന്ത്രി എ.കെ.ബാലനും അക്കാദമി ചെയര്‍മാന്‍ കമലും

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാംസ്‌കാരിക പരിപാടികളും ഒഴിവാക്കിയ ഉത്തരവിനെ എതിര്‍ത്ത് മന്ത്രി എ.കെ.ബാലന്‍ രംഗത്ത്. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവിറങ്ങിയതെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് വ്യക്തത തേടി.സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്റെ പുനര്‍...

മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിയ്ക്ക് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യം; ചടങ്ങിലേക്ക് മോഹന്‍ലാലിനെ വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കുമെന്ന് കമല്‍

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച സംഭവത്തെ ചൊല്ലിയുള്ള വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണു മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു കാരണമെന്നു കമല്‍ വ്യക്തമാക്കി. മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലേക്കു വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കും....

നിലപാടുകളും അഭിപ്രായങ്ങളും ആകാം… പക്ഷെ, കുറച്ചു കൂടെ മാന്യത ആകാമായിരുന്നു… കമലിന് മറുപടിയുമായി ഇടവേള ബാബുവും രംഗത്ത്‌

കൊച്ചി: അതാരസംഘടനയായ അമ്മയ്ക്കെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. നിലപാടുകളും അഭിപ്രായങ്ങളും ആകാമെന്നും എന്നാല്‍ കുറച്ചുകൂടി മാന്യത ആകാമായിരുന്നു എന്നും ഇടവേള ബാബു പറഞ്ഞു.മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീ...

അമ്മയുടെ കൈനീട്ടത്തെ പരിഹസിച്ച സംഭവം, ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ കമല്‍

തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ 'കൈനീട്ടം' വാങ്ങുന്നതിനെ പരിഹസിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഖേദം പ്രകടിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായി കമല്‍ പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല താന്‍ പ്രതികരിച്ചതെന്നും കമല്‍ പറഞ്ഞു. താരസംഘടനയായ 'അമ്മ'യ്ക്കെതിരെ പറഞ്ഞതിന്...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...