Tag: kalidas

അമ്മയെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി …ചിത്രം പങ്കുവച്ച് താരം

വെള്ളിത്തിരയിലെ തന്റെ ആദ്യ അമ്മയെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി നടന്‍ കാളിദാസ് ജയറാം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തുന്നത്. ജയറാം നായകനായെത്തിയ ചിത്രത്തില്‍ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി...

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം തുടങ്ങി, മഞ്ജുവാര്യരും കാളിദാസ് ജയറാമും ചിത്രത്തില്‍

സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാളിദാസ് ജയറാമും മഞ്ജുവാര്യരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍...

പൂമരം റിലീസ് വീണ്ടും നീട്ടിവച്ചു

ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ പൂമരം സിനിമയുടെ റിലീസിങ് വീണ്ടും നീട്ടിവച്ചു. കാളിദാസന്‍ നായകനായ ആദ്യ ചിത്രമാണ് പൂമരം. മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍...

പൂമരത്തിന് എന്താണ് സംഭവിച്ചത്?, റിലീസ് ചെയ്യുമോ? ; ഒടുവില്‍ ജയറാം ഉത്തരം നല്‍കി

മനോഹരമായ പാട്ടുകളിലൂടെ പ്രശസ്തമായ ചിത്രമാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയിട്ട് ഏറെ നാളുകളായിട്ടും നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം പ്രധാനവേഷത്തിലെത്തുന്ന പൂമരത്തിന്റെ റിലീസ് തീയതി വൈകുകയാണ്. അതിനിടെ പൂമരം വൈകുന്നതെന്തെന്ന വിഷയത്തില്‍ പ്രതികരണവുമായി ജയറാം എത്തിയിരിക്കുകയാണ്. കാളിദാസിന് സിനിമയാണ് എല്ലാമെന്നും പൂമരം മാര്‍ച്ചില്‍ റിലീസ്...

അതവിടെ നിക്കട്ടെ, പൂമരത്തിന്റെ കാര്യമെന്തായി, പൂമരംകൊണ്ട് നീ കപ്പല്‍ പണിത് തീര്‍ത്തോ മുത്തേ…ജയറാം ചിത്രത്തിന്റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത കാളിദാസിന് ട്രോളി സോഷ്യല്‍ മീഡിയ

നടന്‍ ജയറാമിന്റെ ‘ദൈവമേ കൈതൊഴാം k.കുമാറാകണം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകന്‍ കാളിദാസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. അച്ഛന്റെ ചിത്രത്തിന്റെ ട്രെയിലര്‍ കാണണമെന്നും ഷെയര്‍ ചെയ്യണമെന്നും പിന്തുണ നല്‍കണമെന്നും പറഞ്ഞാണ് കാളിദാസ് ട്രെയിലര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഗതി...
Advertismentspot_img

Most Popular