Tag: #k m mani

പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം മാണിയുടെ പേരിടും

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം മാണിയുടെ പേര് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ത്‌രുമാനിച്ചു. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പാലാ ബൈപാസ് റോഡിന് കെ.എം മാണിയുടെ പേര് നല്‍കിയിരുന്നു. ശബെപാസ് റോഡ് മാണിയുടെ സ്വപ്‌ന...

ചതിച്ചത് ജോസഫ്; ഇപ്പോൾ മാണിയുടെ വീടും തട്ടിയെടുക്കാൻ ശ്രമിക്കുന്നു : ജോസ് k. മാണി

ആലപ്പുഴ : യുഡിഎഫിനെ ഭിന്നിപ്പിക്കാനാണ് പി.ജെ.ജോസഫ് ശ്രമിക്കുന്നതെന്നു ജോസ് കെ.മാണി എംപി. യുഡിഎഫിനെ പിളർത്തിയിട്ടു നടത്തുന്ന നടപടിയെ ലയനം എന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിര‍ഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് പരാജയപ്പെട്ടത് പി.ജെ.ജോസഫിന്റെ ചതിമൂലമാണ്. പാർട്ടി...

കെ.എം. മാണിക്ക് അന്ത്യാഞ്ജലി; വന്‍ജനാവലി സാക്ഷി

കോട്ടയം: വന്‍ ജനാവലിയെ സാക്ഷിയാക്കി കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ് കത്രീഡല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഏറെ പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു കേരള...

കെ.എം മാണിയുടെ മരണം: നിശബ്ദ പ്രചരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പടുത്തി സംസ്ഥാന വ്യാപകമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത് നിശബ്ദ പ്രചരണം. കെ.എം മാണിയുടെ സംസ്‌കാരം നടക്കുന്ന നാളെ പ്രചാരണ പരിപാടികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കും. മറ്റ് സ്ഥാനാര്‍ത്ഥികളും ഏതാണ്ട് നിശബ്ദ പ്രചാരണത്തിലാണ്. അത്യന്തം ആവേശം വിതറി മുന്നോട്ട് പോയിക്കൊണ്ടിരുന്ന തെരഞ്ഞെടുപ്പ്...

ബാര്‍ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ബാര്‍ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് തീരുമാനം. ഹൈക്കോടതിയില്‍ വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. കെ എം മാണിക്ക് എതിരായ ബാര്‍ കോഴ കേസിന്റെ...

കെ.എം.മാണിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു: സംസ്‌കാരം നാളെ മൂന്നിന്

കോട്ടയം: അന്തരിച്ച കേരളരാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണിയുടെ (86) ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് ആരംഭിച്ചത്. ഉച്ചയ്ക്ക് കോട്ടയത്തു കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫിസിലും തിരുനക്കര മൈതാനത്തും ഉച്ചതിരിഞ്ഞ് പാലാ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ...

അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല…ജോസ് കെ മാണി

കൈപിടിച്ച് നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല. കെ എം മാണിയുടെ വേര്‍പാടിന്റെ വേദന പങ്കുവെച്ച് മകന്‍ ജോസ് കെ മാണിയുടെ കുറിപ്പ്. സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നെന്നും ജോസ് കെ മാണി....

ഐക്യജനാധിപത്യമുന്നണിയുടെ പടത്തലവനായിരുന്നു കെ എം മാണിയെന്ന് എ കെ ആന്റണി

കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ പടത്തലവനായിരുന്നു കെ എം മാണിയെന്ന് ആന്റണി ഓര്‍മ്മിച്ചു. കേരളം കണ്ട ഏറ്റവും നല്ല ധനകാര്യമന്ത്രിമാരില്‍ ഒരാള്‍...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...