Tag: jyothika

ജ്യോതിക വിമര്‍ശിച്ച ആശുപത്രിയില്‍ നിന്ന് പിടികൂടിയത് അണലി, ചേര വര്‍ഗത്തില്‍പ്പെട്ട 11 പാമ്പുകളെ

തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജ്യോതിക പറഞ്ഞിരുന്നു. ഒരു പുരസ്‌കാര ചടങ്ങിനിടെ ജ്യോതിക നടത്തിയ പ്രസംഗം വിവാദമാവുകയും ചെയ്ത. രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച...

കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ജ്യോതിക നായികയായെത്തുന്ന കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാബാലന്‍ നായികയായ തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ് ജ്യോതികയുടെ കാട്രിന്‍ മൊഴി. ഹാസ്യത്തിന് പ്രാധാന്യം നല്‍കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് കഥ കടന്നു പോകുന്നത്. റേഡിയോ ജോക്കി ആയതിനു ശേഷം വീട്ടമ്മ സമൂഹത്തിലും വീട്ടിലും അനുഭവിക്കുന്ന...

സൂര്യ ജ്യോതിക വിവാഹത്തിലെ ആ വലിയ രഹസ്യം വെളിപ്പെടുത്തി ജ്യോതിക

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്....

ജിമിക്കി കമ്മല്‍ റീമിക്‌സ് ചെയ്യാതെ തമിഴിലേക്ക്!!! ജ്യോതിക ചിത്രത്തില്‍ ഗാനം ഉപയോഗിക്കും

ലോകമെമ്പാടും തരംഗമായ ജിമിക്കി കമ്മല്‍ ഗാനത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിന്‍ മൊഴിയിലും ഗാനം ഉള്‍പ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കാട്രിന്‍ മൊഴിയുടെ നിര്‍മ്മാതാവ് ധനഞ്ജയന്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന...

കഥയാകെ മാറും; മഞ്ജുവില്ലാതെ ‘മോഹന്‍ലാല്‍’ തമിഴിലേക്ക്…! നായികയായി പകരം വരുന്നത്‌….

സാജിത് യഹിയ സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മോഹന്‍ലാല്‍' ചിത്രം തമിഴിലേക്ക്. ജ്യോതികയായിരിക്കും മഞ്ജുവിന്റെ വേഷം ചെയ്യുക. 'രജനി സെല്‍വി'എന്ന് പേരിട്ട ചിത്രത്തില്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ രചയിതാവ് സുനീഷ് വാരനാടാണ്...

റൗഡി പൊലീസായി ജ്യോതിക… നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത് (വീഡിയോ)

ജ്യോതിക പൊലീസ് വേഷത്തിലെത്തുന്ന ബാലയുടെ നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത്. ആക്ഷന്‍, സസ്പെന്‍സ്, ത്രില്ലര്‍ ചിത്രം കട്ട കലിപ്പിലാണ് ജ്യോതികയുടെ കഥാപാത്രം. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...