Tag: journalist

മണിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ പണിമുടക്കുന്നു

ഇംഫാല്‍: പ്രാദേശിക ദിനപത്രത്തിന്റെ ഓഫീസിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച പത്രങ്ങള്‍ അച്ചടിച്ചില്ല. ചാനലുകള്‍ വാര്‍ത്ത സംപ്രേക്ഷണം നിര്‍ത്തിവച്ചു. പ്രാദേശിക ഭാഷാ ദിനപത്രമായ പൊക്‌നാഫമിന്റെ ഓഫീസിനു നേരെയാണ് ശനിയാഴ്ച വൈകിട്ട് ആക്രമണം നടന്നത്....

മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം

തിരുവനന്തപുരം: കോവിഡ് വ്യാ പനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യ ത്തി ൽ സുരക്ഷാ മുൻകരുതലുകൾക്ക് എല്ലാ തലത്തി ലും തീവ്ര ജാഗ്രത വേ ണമെന്ന് കേരള പത്രപ്ര വർത്തക യൂണിയൻ ആവശ്യപ്പെട്ടു . ഭരണസംവിധാനങ്ങളും രാഷ് ട്രീ യ നേ തൃത്വവും ഇതിന്...

ഫോട്ടോ ജേര്‍ണലിസ്റ്റ് ഹരിശങ്കര്‍ അന്തരിച്ചു

കോട്ടയം: ഫോട്ടോ ജേര്‍ണലിസ്റ്റും നോവലിസ്റ്റുമായ ഹരിശങ്കര്‍ (48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. അടുത്തകാലം വരെ മംഗളം ദിനപത്രത്തിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. അന്തരിച്ച ആര്‍ട്ടിസിറ്റ് ശങ്കരന്‍കുട്ടിയുടെ മകനാണ് ഹരിശങ്കര്‍. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം വൈദുതി ശ്മശാനത്തില്‍....

വനിതാ മാധ്യമ പ്രവര്‍ത്തകരെ ശബരിമലയിലേയ്ക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍

കോട്ടയം: വനിതാ മാധ്യമ പ്രവര്‍ത്തകരെ ശബരിമലയിലേയ്ക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍. ശബരിമല നട ബുധനാഴ്ച തുറക്കുന്ന സാഹചര്യത്തിലാണ് വനിതാ മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹിന്ദു സംഘടനകള്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന്...

ഭക്തരെ വേധനിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐജി

പമ്പ: ഭക്തരെ വേധനിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐജി. സന്നിധാനം : ഭക്തരെ വേധനിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐജി വ്യ്തമാക്കി. കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തിച്ചിരുന്നു. അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സ്ഥലത്ത് നടന്നത്. ആന്ധ്രാപ്രദേശില്‍...

അരികില്‍ വന്നിരുന്ന് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു!!! മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗിക ആരോപണവുമായി നടി

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് തമിഴിലെ പ്രമുഖ നടിയുടെ ഫേസ്ബുക്ക് വീഡിയോ ചര്‍ച്ചയാകുന്നു. മാധ്യമപ്രവര്‍ത്തകന്‍ തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് 42കാരിയുടെ ഫേസ്ബുക്ക് വീഡിയോ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പ്രകാശ് എം സ്വാമി തന്നെ ക്രൂശിക്കുകയാണെന്നും...

കണ്ണൂരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ധികളാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്നു!!!

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനേയും ഭാര്യയേയും ബന്ധികളാക്കി പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുഖംമൂടി ധരിച്ച നാലംഗ സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കണ്ണൂര്‍ താഴെചൊവ്വയിലുള്ള വീട്ടില്‍ കയറിയ സംഘം വിനോദിനേയും ഭാര്യ സരിതയേയും കെട്ടിയിട്ട ശേഷം...

കീറിയ അടിവസ്ത്രത്തിന്റെ ചിത്രം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍!!! ദുരിതാശ്വാസ ക്യാമ്പുകളെ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കളയാനുള്ള ഇടമായി കാണരുതെന്ന് മുന്നറിയിപ്പ്

വയനാട്: ദുരിതാശ്വാസ ക്യാമ്പുകളെ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കളയാനുള്ള ഇടമായി ചിലര്‍ ഉപയോഗിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ കെ.എ ഷാജി. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആരോ കൊടുത്തയച്ച 'സഹായം' ആണിത്. കീറിയ അടിവസ്ത്ര എന്ന തലക്കെട്ടോടെ തന്റെ...
Advertismentspot_img

Most Popular