Tag: jimikki kammal

ജിമിക്കി കമ്മല്‍ റീമിക്‌സ് ചെയ്യാതെ തമിഴിലേക്ക്!!! ജ്യോതിക ചിത്രത്തില്‍ ഗാനം ഉപയോഗിക്കും

ലോകമെമ്പാടും തരംഗമായ ജിമിക്കി കമ്മല്‍ ഗാനത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിന്‍ മൊഴിയിലും ഗാനം ഉള്‍പ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കാട്രിന്‍ മൊഴിയുടെ നിര്‍മ്മാതാവ് ധനഞ്ജയന്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന...

പ്രതാപം ഒട്ടും നഷ്ടപ്പെടാതെ തന്നെ ‘ജിമിക്കി കമ്മല്‍’ ഗാനം യുട്യൂബില്‍ തിരിച്ചെത്തി!!! ഷാന്‍ റഹ്മാന്റെ പ്രതിഷേധം ഫലംകണ്ടു

കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ച ജിമിക്കി കമ്മല്‍ ഗാനം വീണ്ടും തിരിച്ചെത്തി. 8 കോടി 12 ലക്ഷത്തില്‍ പരം കാഴ്ച്ചക്കാരുടെ പ്രതാപത്തോടുകൂടി തന്നെയാണ് ഗാനം തിരിച്ചെത്തിയിരിക്കുന്നത്. ഗാനം പിന്‍വലിച്ചതിനെതിരായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണത്തിനു പിന്നാലെയാണ് സത്യം...

യൂട്യൂബില്‍ നിന്നേ നിങ്ങള്‍ക്കത് എടുത്തു മാറ്റാന്‍ സാധിക്കൂ, ആസ്വാദകരുടെ ഹൃദയത്തില്‍ ആ ഗാനം എപ്പോളും ഉണ്ടാകും’. ജിമ്മിക്കിക്കമ്മല്‍ ഗാനം പിന്‍വലിച്ചതിന്റെ വീശദീകരണവുമായി ഷാന്‍ റഹ്മാന്‍

കൊച്ചി:ലോകമൊട്ടാകെ ചുവടുവെച്ച മലയാള ഗാനം 'ജിമ്മിക്കിക്കമ്മല്‍'ഗാനം യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ ഗാനത്തിന്റെ കോപ്പി റൈറ്റാണ് നിലവിലെ വില്ലന്‍. ഒരു സ്വകാര്യ ചാനലാണ് ചിത്രത്തിന്റെ കോപ്പി റെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗാനം യൂട്യൂബില്‍ അപ്ലോഡ്...

‘ജിമിക്കി കമ്മല്‍’ ഗാനം യൂ ട്യൂബില്‍ നിന്ന് നീക്കം ചെയ്തു!!! കാരണം ഇതാണ്

ചുരുങ്ങിയ സമയംകൊണ്ട് സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ച ഗാനമാണ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'ജിമിക്കി കമ്മല്‍'. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് ഈണം നല്‍കിയത്. വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍...

നാല്‍പതോളം പെണ്‍കുട്ടികളോടൊപ്പം ലാലേട്ടന്റ തകര്‍പ്പന്‍ ഡാന്‍സ, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രിയതാരം മോഹന്‍ലാലിന്റെ മാസ് ഡാന്‍സ് വീണ്ടും വൈറലാകുന്നു. കഴിഞ്ഞയാഴ്ച മസ്‌ക്കറ്റില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സൂപ്പര്‍ താരത്തിന്റെ നൃത്തം അരങ്ങേറിയത്.വിദേശ മലയാളികള്‍ പങ്കെടുത്ത ഒരു സ്വകാര്യ സ്റ്റേജ് ഷോയില്‍ കേരളത്തില്‍ തരംഗമായി മാറിയ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം നൃത്തം...
Advertismentspot_img

Most Popular