സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്!കാര ജേതാവുകൂടിയാണ് സത്യന്‍.
െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. സത്യന്റെ ജീവിത കഥ സിനിമയാക്കുന്നതിനുള്ള അവകാശം വിജയ്ബാബു...
പ്രശോഭ് വിജയന്റെ അടുത്ത ചിത്രത്തില്‍ ജയസൂര്യ നായകനാകും. ലില്ലി എന്ന ചിത്രത്തിന് ശേഷം പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍ ആണ് നായികയായെത്തുന്നത്. ചിത്രം ലില്ലിയുടെ നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ.വി...
തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറും പങ്കിട്ടു.
മികച്ച ചിത്രം കാന്തന്‍, ദി ലവര്‍ ഓഫ് കളറും തിരഞ്ഞെടുത്തു....
കൊളംബോ: മുന്‍ ശ്രീലങ്കന്‍ നായകനും ലോകകപ്പ് ജേതാവുമായ സനത് ജയസൂര്യക്ക് ഐ സി സിയുടെ വിലക്ക്. ഐ സി സിയുടെ അഴിമതി വിരുദ്ധ സമിതിയാണ് മുന്‍ താരത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാണ് വിഖ്യാത താരത്തിനെതിരെ...
മറ്റുള്ള താരങ്ങളുടെ സിനിമകള്‍ വിജയിക്കുകയും തന്റേത് പരാജയപ്പെടുകയും ചെയ്തിരുന്നപ്പോള്‍ ഒരു കാലത്ത് അവരോടൊക്കെ അസൂയ തോന്നിയിട്ടുണ്ടെന്ന് നടന്‍ ജയസൂര്യ. എന്നാല്‍ അതൊക്കെ നാലഞ്ചു കൊല്ലം മുമ്പായിരുന്നെന്നും ഇന്ന് ആരുടെ സിനിമ വിജയിച്ചാലും തനിക്ക് സന്തോഷമാണെന്നും അവരെ ആത്മാര്‍ഥമായി വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എനിക്കാരോടും...
കൊച്ചി:ജയസൂര്യയും മുഥുനും വീണ്ടും ഒന്നിക്കുന്നു. 'ടര്‍ബോ പീറ്റര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മിഥുന്‍ മാനുവേല്‍ തോമസ് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. 'ആട് 2' എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. പി...
'ആട് 2' എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം ജയസൂര്യയും ഫ്രൈഡേ ഫിലിം ഹൗസും വീണ്ടും ഒന്നിക്കുന്നു. അല്ലെങ്കില്‍ മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്നും ഈ പുതിയ ചിത്രത്തെ വിശേഷിപ്പിക്കാം. 'ഹോം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ ഡബിള്‍ റോളിലാണ് എത്തുന്നത്. ഹാസ്യത്തിന്...