Tag: ISL

ഐഎസ്എല്‍ ബംഗളൂരു ആദ്യമായി കിരീടം സ്വന്തമാക്കി

മുംബൈ: എഫ്.സി. ഗോവ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ കന്നിക്കിരീടം നേടി. 118ാം മിനിറ്റില്‍ ഗോള്‍ നേടിയ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ കണ്ടെത്താതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസിലിന്...

കേരളാ ബ്ലാസ്റ്റേഴ്‌സിന് നാണക്കെട്ട തോല്‍വി

മുംബൈ: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നാണക്കെട്ട തോല്‍വി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചു. നാല് ഗോള്‍ നേടിയ മോഡു സോഗുവിന്റെ കരുത്തിലാണ് മുംബൈ സ്വന്തം മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വല തുരന്നത്. ബ്ലാസ്‌റ്റേഴ്‌സിന്‍രെ...

മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ല…..! കാരണം…

മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ല കാരണം ഇതാണ്. ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ ഹോം മത്സരം കാണാന്‍ പതിനായിരത്തില്‍ താഴെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം തുടരുന്നതായിരുന്നു മഞ്ഞപ്പട ആരാധകര്‍ കളി ബഹിഷ്‌കരിക്കാന്‍ കാരണം. എന്നാല്‍ ഈ തീരുമാനത്തില്‍...

കളി സമനിലയില്‍ കലാശിക്കാന്‍ കാരണം വെളിപ്പെടുത്തി ഡേവിഡ് ജെയിംസ്

കൊച്ചി: കളി സമനിലയില്‍ കലാശിക്കാന്‍ കാരണം വെളിപ്പെടുത്തി ഡേവിഡ് ജെയിംസ്. വീണ്ടും ഒരിക്കല്‍ക്കൂടി റഫറിയിങ്ങിന്റെ വലയില്‍പെട്ടു തോല്‍വി ഏറ്റുവാങ്ങി കേരളബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയില്‍ ജംഷഡ്പൂരിനു അനുകൂലമായി വിധിക്കപ്പെട്ട പെനാല്‍റ്റി ഷോട്ട് ആണ് കളി സമനിലയില്‍ കലാശിക്കാന്‍ കാരണമായത്. 'തങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്ന സ്ഥാനം കാരണം ഒട്ടനവധി...

സമനില വിടാതെ കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനില വിടാതെ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജംഷഡ്പുര്‍ എഫ്സിയോട് 1-1 സമനില. കാര്‍ലോസ് കാല്‍വോയുടെ ഗോളിലൂടെ മുന്നിലെത്തിയ ജംഷഡ്പുരിനെ സീമിന്‍ലെന്‍ ദംഗലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് പിടിച്ചുകെട്ടുകയായിരുന്നു. തുറന്നു കിട്ടയ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ....

ബ്ലാസ്റ്റേഴ്സിന്റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനത്തില്‍ വിഷമത്തിലായ ആരാധകര്‍ക്ക് ശുഭ വാര്‍ത്ത. ബ്ലാസ്റ്റേഴ്സിന്റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ പുതിയ താരങ്ങളെ എത്തിക്കുമെന്നാണ് ഇപ്പോര്‍ പുറത്തുവരുന്ന സൂചന. പരിശീലകന്‍ ഡേവിഡ് ജയിംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം...

ഇങ്ങനെ പോയാല്‍ ഒഴിഞ്ഞ ഗാലറിയയില്‍ കളിക്കേണ്ടിവരുമെന്ന് ബ്ലാസ്റ്റേഴ്‌സിനോട് മഞ്ഞപ്പട!

കൊച്ചി:ഇങ്ങനെ പോയാല്‍ ഒഴിഞ്ഞ ഗാലറിയയില്‍ കളിക്കേണ്ടിവരുമെന്ന് ബ്ലാസ്റ്റേഴ്‌സിനോട് മഞ്ഞപ്പട. ഐഎസ്എല്‍ അഞ്ചാം സീസണില്‍ സമനിലക്കുരുക്കില്‍ വീണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മഞ്ഞപ്പട ആരാധകര്‍ ഒട്ടും തൃപ്തരല്ല. ആരും ടീമിനേക്കാള്‍ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള...

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം മടങ്ങിയെത്തുന്നു.. പ്രതീക്ഷയോടെ മഞ്ഞപ്പട

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായ ജോസു് ആണ് തിരികെ എത്തുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ജോസു ഐഎസ്എല്‍ലേക്ക് മടങ്ങി എത്തിയേക്കും. എന്നാല്‍ തിരിച്ചു വരവ് പഴയ തട്ടകമായ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ആയിരിക്കുമോ എന്ന്...
Advertismentspot_img

Most Popular