Tag: indrajith

ചേട്ടന്‍ ആയതുകൊണ്ടല്ല ഇന്ദ്രജിത്തിനെ ലൂസിഫറില്‍ അഭിനയിപ്പിച്ചത് അതിന് കാരണം ഉണ്ടെന്ന് പൃഥിരാജ്

തന്റെ ചേട്ടന്‍ ആയതുകൊണ്ടല്ല ഇന്ദ്രജിത്തിനെ ലൂസിഫറില്‍ അഭിനയിപ്പിച്ചതെന്ന് പൃഥിരാജ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നത് ഇന്ദ്രജിത്താണ്. ചിത്രത്തില്‍ ഇന്ദ്രജിത്ത് അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംവിധായകന്‍ കൂടിയായ പൃഥിരാജ് പറയുന്നത് ഇങ്ങനെ....

അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതില്‍ വലിയ സന്തോഷം; ലൂസിഫറിന്റെ വിശേഷം പങ്കുവെച്ച് ഇന്ദ്രജിത്ത്

അനുജന്റെ സംവിധാനത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറില്‍ ഇന്ദ്രജിത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നടന്‍...

എല്ലാവരില്‍ നിന്നും വ്യത്യസ്തരായി ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളും (വീഡിയോ കാണാം)

കൊച്ചി: എല്ലാവരില്‍ നിന്നും കുറച്ച് വ്യത്യസ്തരാണ് ഇന്ദ്രജിത്തും കുടുംബവും. എറണാകുളം ജില്ലാ ഭരണകൂടവും പൂര്‍ണിമയും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് ഇവര്‍. പൂര്‍ണിമയും ഇന്ദ്രജിത്തും രണ്ട് മക്കളും എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് മാതൃകയാവുകയാണ്. യാതൊരു താരജാഡകളുമില്ലാതെ വോളന്റിയര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കുടുംബം എല്ലാവര്‍ക്കും മാതൃകയാവുകയാണ്....

മഞ്ജു ചേച്ചീ കീ ജയ്!!! ജയ് വിളിച്ച് ആരാധകര്‍; നന്ദി അറിയിച്ച് മഞ്ജു വാര്യര്‍

ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 'മോഹന്‍ലാല്‍' മികച്ച പ്രതികരണത്തോടെ തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയായിട്ടാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. മീനുക്കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം ആരാധകരോടൊപ്പം ആഘോഷിക്കാന്‍ മഞ്ജു ലുലുമാളിലെ...

ലംബോര്‍ഗിനി വാങ്ങിയ കാര്യം പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് ട്രോള്‍ വന്നതെന്ന് പറഞ്ഞ പൃഥിരാജിന് അമ്മ കൊടുത്ത മറുപടി

അടുത്തിടെ പൃഥ്വിരാജ് മൂന്ന് കോടിയോളം രൂപ വരുന്ന ലംബോര്‍ഗിനി വാങ്ങിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതിനേക്കാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് കാറിനെക്കുറിച്ചുള്ള മല്ലിക സുകുമാരന്റെ പ്രതികരണമാണ്. ഒരു ആഭിമുഖത്തില്‍ കാറിനെ കുറിച്ചുള്ള ചോദ്യത്തിന് മല്ലികാ സുകുമാരന്‍ പറഞ്ഞ മറുപടി ട്രോളര്‍മാര്‍ ആഘോഷിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്ക് കാര്‍...

എന്താ മോനെ ലംബോര്‍ഗിനി വീട്ടിലേക്ക് കൊണ്ടു വരാത്തത്… അമ്മ മല്ലികയുടെ ചോദ്യത്തിന് പൃഥ്വിരാജ് കൊടുത്ത മറുപടി ഇങ്ങനെയായിരിന്നു!!!

മലയാളത്തിലെ മറ്റു നടന്മാര്‍ക്ക് ആര്‍ക്കും തന്നെയില്ലാത്ത തന്റെ സ്വപ്‌ന വാഹനം ലംബോര്‍ഗിനി പൃഥ്വി സ്വന്തമാക്കിയത് വന്‍ വാര്‍ത്തയായിരിന്നു. 2.13 കോടി രൂപ വില വരുന്ന വാഹനം നാല്‍പത്തിയൊന്ന് ലക്ഷത്തോളം രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചാണ് പൃഥ്വി സ്വന്തമാക്കിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ...

സുകുമാരന്‍ പണ്ട് ഷാജി കൈലാസിനോട് പറഞ്ഞ ഡയലോഗ് അക്ഷരംപ്രതി ഫലിച്ചു!!!

മലയാള സിനിമയില്‍ പലരും നിഷേധി എന്ന് വിശേഷിപ്പിച്ചുരുന്ന താരമാണ് സുകുമാരന്‍. തനിക്ക് ശരിയെന്നു തോന്നുന്നത് വലിപ്പ ചെറുപ്പം നോക്കാതെ ആരോടും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കൊണ്ടാണ് അദ്ദേഹത്തിന് നിഷേധി വിശേഷണം ലഭിച്ചത്. ആ ഒറ്റക്കാരണം കൊണ്ട് തന്നെ പലപ്പോഴും സിനിമാ സംഘടനകളുമായി ഇടയേണ്ടിയും വന്നിട്ടുണ്ട്...
Advertismentspot_img

Most Popular