Tag: husband

പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ കേക്ക് മുറിക്കാന്‍ വെച്ചിരുന്ന കത്തിയെടുത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 30കാരിയായ രേണുവെന്ന യുവതിയാണ് പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് ചൗഹാനെ(34) പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയായ മകന്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണം. നിസ്സാര കാര്യങ്ങളുടെ...

വിവാഹമോചനം ലഭിക്കാന്‍ ഭര്‍ത്താവിനെ ഷണ്ഡനാക്കി ഭാര്യ ഹര്‍ജി നല്‍കി; മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും അയച്ച് കൊടുത്ത് യുവാവ്

ചെന്നെ: വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് ഷണ്ഡത്വം ആരോപിച്ച് ഭാര്യ ഹര്‍ജി സമര്‍പ്പിച്ചു. മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ട് അതിന്റെ വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവ് ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും അയച്ചുകൊടുത്തു. ഹൈദരാബാദില്‍ നിന്നുള്ള 32 കാരനാണ് കഥയിലെ നായകന്‍. താന്‍ ഷണ്ഡത്വം ഉള്ള ആളല്ലെന്ന് വ്യക്തമാക്കാന്‍ മറ്റൊരു...

ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് അടിമ…!!! അവ ക്യാമറയില്‍ പകാര്‍ത്താന്‍ നിര്‍ബന്ധിക്കുന്നു; പരാതിയുമായി യുവതി

ന്യൂഡല്‍ഹി: പ്രകൃതിവിരുദ്ധ പീഡനത്തിന് പ്രേരിപ്പിക്കുന്ന ഭര്‍ത്താവിനെ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി ഗുജറാത്ത് യുവതി. നാലു വര്‍ഷം മുമ്പ് വിവാഹിതയായ സ്ത്രീയാണ് ഭര്‍ത്താവിനെതിരേ ഹര്‍ജി സമര്‍പ്പിച്ചത്. പ്രകൃതി വിരുദ്ധപീഡനത്തിന് നിര്‍ബ്ബന്ധിക്കുന്നത് ഭരണഘടനയുടെ 377 ാം വകുപ്പ് പ്രകാരം കുറ്റകരമായി കണക്കാക്കണം എന്നാണ് ഭാര്യയുടെ ഹര്‍ജിയില്‍...

ശരീഅത്തിന്റെ പേരില്‍ ഭര്‍തൃപിതാവിനും ഭര്‍തൃസഹോദരനും ഒപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു; പരാതിയുമായി യുവതി

ലഖ്നൗ: ശരീഅത്ത് നിയമത്തിന്റെ ക്രൂരമായി പെരുമാറിയെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഈ ക്രൂരത കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ത്തപ്പോള്‍ ശരീഅത്ത് നിയമത്തെ എതിര്‍ത്തുവെന്നും ഇസ്ലാമില്‍ നിന്ന് പുറത്തുപോകുമെന്നും...

നിപ്പയോട് പടപൊരുതി മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; നിയമനം ആരോഗ്യ വകുപ്പില്‍

കോഴിക്കോട്: നിപ്പാ രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് സജീഷിന് നിയമനം ലഭിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. കോഴിക്കോടാണ് നിയമനം. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം...

ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു!!!

നോയിഡ: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ക്യാന്‍സര്‍ രോഗിയായ ഭര്‍ത്തവാവ് കഴുത്തറുത്ത് കൊന്നു. നോയിഡയിലാണ് സംഭവം. അജയ് എന്ന മഹേഷാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മമത ദേവി (36) ആണ് മരിച്ചത്. ഇയാളുടെ തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച് കവിള്‍ ഭാഗം ദ്വാരം വന്ന നിലയിലാണ്. ഇതേതുടര്‍ന്നാണ് ഇയാളുടെ...

മൂന്നാറില്‍ പിഞ്ചു കുഞ്ഞുമായി യുവതി പുഴയില്‍ ചാടി; രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവിനെയും കാണാനില്ല, കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു

മൂന്നാര്‍: മൂന്നാറില്‍ പിഞ്ചുകുഞ്ഞുമായി അമ്മ പുഴയില്‍ ചാടി, രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവിനെയും കാണാനില്ല. മൂന്നാര്‍ കെ.ഡി.എച്ച്.പി. പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു (30) ഭാര്യ ശിവരഞ്ജിനി (25), ഇവരുടെ ഒണ്‍പതുമാസം മാസം പ്രായമായ മകന്‍ അരുണ്‍ എന്നിവരെയാണ് കാണാതായത്. കുടുംബ പ്രശ്നങ്ങളെ...

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു!!!

അജ്മാന്‍: ഭര്‍ത്തൃമതിയായ കാമുകിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. കാമുകിയുമായുള്ള തന്റെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിന് പ്രതികാരമായി യുവാവ് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ വാട്ട്സാപ്പിലും ഇമോയിലും പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അജ്മാന്‍ ക്രിമിനല്‍ കോടതി...
Advertismentspot_img

Most Popular