Tag: husband

അവിഹിത ബന്ധം; ഭര്‍ത്താവിനെയും സ്ത്രീയെയും ഭാര്യ നഗ്നരാക്കി നടത്തിച്ചു; ഒടുവിൽ…

അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവിനെയും മറ്റൊരു സ്ത്രീയെയും നഗ്നരാക്കി നടത്തിച്ച ഭാര്യ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ കൊണ്ടഗവോൺ ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ ഭാര്യ അടക്കം 4 പേരാണ് അറസ്റ്റിലായത്. ജൂൺ 11ന് ഉറിഡബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം...

സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; ഇടി, തൊഴി; ഭര്‍ത്താവിനെ നാല് വര്‍ഷമായി ക്രൂരമായി മര്‍ദിച്ച് ഭാര്യ (വീഡിയോ)

ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജൂണ്‍ 26 ന് നല്‍കിയ രണ്ടാമത്തെ പരാതിയില്‍ യുവതിക്കെതിരേ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്ത ബിധാന്‍നഗര്‍ സ്വദേശിയായ 33 വയസ്സുകാരനാണ് ഭാര്യയുടെ ക്രൂര മര്‍ദനത്തിനിരയായത്. കഴിഞ്ഞ നാല് വര്‍ഷമായി...

ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ ബലാത്സംഗം ചെയ്തു

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരീഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്ക്ക് സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം രൂപ കുറഞ്ഞു പോയെന്ന് ആരോപിച്ചാണ് ഭര്‍ത്താവും സഹോദരീഭര്‍ത്താവും...

ഭര്‍ത്താവ് ബര്‍ഗര്‍ വാങ്ങിവന്നില്ല; വിവാഹ മോചനം തേടി ഭാര്യ

ഭര്‍ത്താവ് ബര്‍ഗര്‍ വാങ്ങിവരാതിരുന്നതിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. അബുദാബിയിലാണ് സംഭവം. യുഎഇയിലെ മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യയെ വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം മരുഭൂമിയിലേക്ക് യാത്ര പോയി. തിരികെ വരുമ്പോള്‍ ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റില്‍ നിന്നും ബര്‍ഗര്‍ വാങ്ങി വരണമെന്ന്...

കാമുകനും ഭര്‍ത്താവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

മുംബൈ: നിക്കുമായുള്ള വിവാഹത്തിന് ശേഷംതന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്നനടി പ്രിയങ്ക ചോപ്ര.ഈയടുത്ത് നടന്ന ഒരു ചാറ്റ് ഷോയിലാണ് വിവാഹ ജീവിതത്തിന്റെ സന്തോഷങ്ങളെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നത്. കാമുകനും ഭര്‍ത്താവും തമ്മില്‍ ഒത്തിരി അന്തരമുണ്ടെന്നും അതുകൊണ്ട് തന്നെ വിവാഹ ജീവിതം വളരെയധികം വ്യത്യസ്തമാണെന്നുമാണ് പ്രിയങ്ക ചോപ്രയുടെ അഭിപ്രായം....

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസിയ ഭര്‍ത്താവ്

ദുബായ്: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസിയായ ഭര്‍ത്താവ്. ദുബായില്‍ വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച ശേഷം മൂന്ന്...

നാല് മാസം മുന്‍പ് വാഗമണ്ണില്‍ വച്ച് കഴുത്തിനു വെട്ടിയിരുന്നു; വീട്ടമ്മയെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി

പീരുമേട്: വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഏലപ്പാറ കീഴക്കേചെമ്മണ്ണ് മൊട്ടലയത്തില്‍ ഷെര്‍ളി (27) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഓട്ടോ െ്രെഡവര്‍ ഭാഗ്യരാജ് (31) ആണു പിടിയിലായത്. സംശയരോഗമാണു കാരണമെന്നും മുന്‍പും ഷേര്‍ളിയെ ഭാഗ്യരാജ്...

‘ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’ ; ഭര്‍ത്താവ് ഭാര്യയോട് ഗള്‍ഫിലിരുന്ന് ചാറ്റ്‌ചെയ്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു; ആര്‍ക്കും സംശയമില്ലാതിരുന്ന യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് കുടുങ്ങിയത് ഇങ്ങനെ…

ഭാര്യയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഗള്‍ഫിലിരുന്നു മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെ ഭാര്യയോട് മരിച്ചോളൂ എന്നു പറഞ്ഞ ഭര്‍ത്താവിനെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണു ഭര്‍ത്താവ് അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...