Tag: heavy rain

കേരളത്തില്‍ മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരും; 48 മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശ മേഖലയില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ആര്‍ത്തലച്ചു പെയ്തതിനു ശേഷം നിലവില്‍ ന്യൂനമര്‍ദ്ദം ചത്തീസ്ഗഡ് മേഖലയിലേക്കു നീങ്ങിയിട്ടുണ്ട്. അതിനാല്‍ കേരളത്തിലെ മഴയുടെ...

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു:കനത്ത മഴയില്‍ മലബാറില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍, വയനാടും മൂന്നാറും ഒറ്റപ്പെട്ടു

കൊച്ചി:കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുന്നു. വടക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. മഴയില്‍ മലബാറില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യുകയാണ്. അതേസമയം, മൂന്നാര്‍ മേഖലയിലും മഴ ശക്തമാണ്....

ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറും വീണ്ടും തുറക്കാന്‍ സാധ്യത; മഴ കനത്തു: പെരിയാറിന്റെ തീരത്ത് ജാഗ്രത നിര്‍ദേശം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നേക്കും. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ അടച്ച രണ്ട് ഷട്ടറുകള്‍ തുറക്കാനാണ് കെഎസ്ഇബിയുടെ നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 2397.06 അടിയാണ്. ...

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ജാഗ്രതാ നിര്‍ദ്ദേശവുമായി കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍...

കനത്ത മഴയില്‍ പമ്പ മുങ്ങി ,അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്;കനത്ത ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിറപുത്തരി ഉത്സവത്തിന് വേണ്ടി നടതുറക്കാനിരിക്കെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും പൊലീസും പമ്പയില്‍...

കനത്ത മഴ : രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ പാലക്കാട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് മലമ്പു ഴ അണക്കെട്ടിന് സമീപമുള്ള ആനക്കല്ലില്‍ പ്രദേശത്ത് മണ്ണിടിച്ചില്‍...

മലപ്പുറത്തും കോഴിക്കോടും വീണ്ടും ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചിലില്‍ പാലം ഒലിച്ചുപോയി

മലപ്പുറം: കോഴിക്കോടും മലപ്പുറത്തും വീണ്ടും ഉരുള്‍പ്പൊട്ടല്‍. നിലമ്പൂരില്‍ ആഢ്യന്‍പാറയ്ക്ക് സമീപം അകമ്പാടം നമ്പൂരിപ്പെട്ടിയിലും കോഴിക്കോട് ആനക്കാംപൊയിലിലുമാണ് ഉരുള്‍പൊട്ടിയത്. രണ്ടും ഉരുള്‍പ്പൊട്ടലും വനമേഖലയിലായതിനാല്‍ ആളപായമില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുറവന്‍ പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. സമീപത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍മരിച്ചിരുന്നു. അതിന് സമീപസ്ഥലത്താണ്...

രണ്ട് ദിവസംകൂടി മഴ തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസംകൂടി വയനാട്ടില്‍ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യപിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത...
Advertismentspot_img

Most Popular

G-8R01BE49R7