Tag: health workers

വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയോട് അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പ്രകൃയ ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്നതായി കണക്കുകള്‍. ജനുവരി മധ്യത്തില്‍ വാക്‌സിനേഷന്‍ ആരംഭിച്ചശേഷം ഇതുവരെ ഒരു കോടിയോളംപേര്‍ കുത്തിവയ്‌പ്പെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,17,190 പേര്‍ ഇന്നലെ വാക്‌സിനേഷന് വിധേയരായിരുന്നു. ഇതോടെ രാജ്യത്ത് വാക്സിന്‍...

മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റിയോ..? കോവിഡ് പ്രതിരോധത്തിന്റെ ചുമതലകള്‍ പോലീസിന് കൈമാറുന്നതിനെതിരേ ആരോഗ്യ സംഘടനകള്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ചുമതലകള്‍ പോലീസിന് കൈമാറുന്നതായി മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനെതിരെ ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍ രംഗത്ത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുളള ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെ.ജി.എം.ഒ പറഞ്ഞു. ആരോഗ്യവിഷയത്തില്‍ പരിശീലനം നേടിയവരാണ്...
Advertismentspot_img

Most Popular