Tag: HAYA

‘ഹയ’ വെള്ളിയാഴ്ച തിയേറ്ററുകളിലേയ്ക്ക്‌

കാലികപ്രാധാന്യമുള്ള ശക്തമായൊരു വിഷയം പ്രമേയമാക്കി ഒരുക്കിയ ക്യാമ്പസ് മ്യൂസിക്കല്‍ ഫാമിലി ത്രില്ലര്‍ 'ഹയ' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നു. പ്രിയം , ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ വാസുദേവ് സനല്‍ സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹയ' കാമ്പസ് ജീവിതത്തിന്റെ ആഘോഷവും മത്സരവും...
Advertismentspot_img

Most Popular