Tag: #harish perady

അവാര്‍ഡും വേണ്ട തേങ്ങാ പിണ്ണാക്കും വേണ്ട, കുടുംബം പോറ്റണം: തുറന്നടിച്ച് ഹരീഷ് പേരടി

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്‍െ്‌റ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും അതിരുക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറക്കാനൊരുങ്ങുന്ന വാര്‍ത്ത പങ്കുവച്ചായിരുന്നു താരം തുറന്നടിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്‍െ്‌റ പ്രതികരണം. കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം...
Advertismentspot_img

Most Popular