Tag: gujarath

ഗുജറാത്തിലെ പുതിയ വിമാനത്താവളം; കരാര്‍ അംബാനി സ്വന്തമാക്കിയത് ഏറ്റവും കുറഞ്ഞ തുകയ്ക്ക്

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്കോട്ടില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിനുള്ള കരാര്‍ അനില്‍ അംബാനി സ്വന്തമാക്കി .അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ് 648 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയത്. രാജ്കോട്ടിലെ ഹിരാസറിലാണു വിമാനത്താവളം നിര്‍മിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് കമ്പനി ടെന്‍ഡര്‍ നേടിയതെന്നും ഏറ്റവും ഉയര്‍ന്ന ടെക്നിക്കല്‍...

മുന്‍ എംഎല്‍എയെ ട്രെയ്‌നില്‍ വെടിവച്ച് കൊന്നു; മരിച്ചത് പീഡന കേസില്‍പെട്ട ബിജെപി നേതാവ്

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലിയെ അജ്ഞാതരായ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിവെച്ചു കൊന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് സായിജി നഗ്രി എക്സ്പ്രസില്‍ പോകുമ്പോഴായിരുന്നു ആക്രമണം. കട്ടാരിയ-സുര്‍ബാരി സ്റ്റേഷനുകള്‍ക്ക് മധ്യേവച്ച് തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എസി കോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക്...

സ്‌കൂളുകളില്‍ കുട്ടികള്‍ ‘പ്രസന്റ് സര്‍’ പറയില്ല..; പകരം ജയ് ഹിന്ദ്..!!! രാജ്യ സ്‌നേഹം വളര്‍ത്താന്‍ പുതിയ നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍

സ്‌കൂളുകളില്‍ ഇനി ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ 'പ്രസന്റ് സര്‍' എന്ന് പറയില്ല. ക്ലാസ് മുറികളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ജയ് ഹിന്ദ് എന്നോ ജയ് ഭാരത് എന്നോ പ്രതികരിക്കണമെന്നാണ് ആവശ്യം. ഗുജറാത്ത് സര്‍ക്കാരാണ് ഇത്തരമൊരു പുതിയ തീരുമാനം കൊണ്ടുവന്നത്. കുട്ടികളില്‍ ദേശഭക്തി വളര്‍ത്തുക എന്ന...

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തിയ സഞ്ജീവ് ഭട്ട് ഐപിഎസ് 22 വര്‍ഷം മുമ്പുള്ള കേസില്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: മോദി സര്‍ക്കാരിന്റെ വിമര്‍ശകനായ ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് കാട്ടിയാണ് നടപടി. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്നുകാട്ടി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സഞ്ജീവ് ഭട്ട് ആയിരുന്നു. കേസില്‍ ഭട്ടിനെയും...

പത്മാവത് പ്രദര്‍ശിപ്പിക്കില്ല, രാജസ്ഥാന് പിന്നാലെ ഗുജറാത്തു, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍

ഭോപ്പാല്‍: രാജസ്ഥാന് പിന്നാലെ സജ്ഞയ് ബന്‍സാലി ചിത്രം പത്മാവതിന് ഗുജറാത്തിലും മധ്യപ്രദേശിലും വിലക്ക്. ഈ മാസം 25ന് ചിത്രം റിലീസാവാന്‍ ഇരിക്കെ കുടുതല്‍ സംസ്ഥാനങ്ങളില്‍ കൂടി ചിത്രത്തിന് വിലക്കുണ്ടാവുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്...
Advertismentspot_img

Most Popular