Tag: google

ഗൂഗിളിന് ഇന്ത്യയുടെ കനത്ത പ്രഹരം

വിപണികളിൽ മേധാവിത്വം ഉറപ്പാക്കും വിധം ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിളിന് 1337.76 കോടിരൂപ പിഴചുമത്തിയിരിക്കുകയാണ് കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. രാജ്യത്തെ ഇന്റർനെറ്റ് മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന വൻകിട ടെക്ക് കമ്പനികൾക്കുള്ള കനത്ത മുന്നറിയിപ്പായി മാറിയിരിക്കുകയാണ്...

ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍

വാഷിംഗ്ടണ്‍ :ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍. ചൂഷണങ്ങളെ അതിജീവിച്ചു ജോലി ചെയ്യാന്‍ കഴിയുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഗൂഗിളിലെ തൊളിലാളി പ്രശ്‌നങ്ങള്‍ ഏറെ കാലമായി ചര്‍ച്ചയാവുന്നുണ്ട്. സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം...

ഗൂഗിൾ നിശ്ചലമായി; നട്ടംതിരിഞ്ഞ് ജനങ്ങൾ

ന്യൂഡൽഹി: ജിമെയിൽ, യുട്യൂബ് ഉൾപ്പെടെ ഗൂഗിളിന്റെ സേവനങ്ങൾ ലോകമാകെ തടസ്സപ്പെട്ടു. നൂറുകണക്കിനു പേരാണു ലോഗിൻ ചെയ്യാനാവുന്നില്ലെന്ന പരാതിയുമായി ട്വിറ്ററിൽ ഉൾപ്പെടെ രംഗത്തെത്തിയത്. തിങ്കളാഴ്ച വൈകിട്ട് അ‍ഞ്ചോടെയാണ് ഇന്ത്യയടക്കം ലോകത്തിന്റെ പല കോണുകളിലുള്ളവർക്കും ഗൂഗിൾ സേവനങ്ങൾ കിട്ടാതായത്. ഓഫ്‍ലൈൻ ആണെന്നായിരുന്നു ഉപയോക്താക്കൾക്കു കിട്ടിയ അറിയിപ്പ്. മൊബൈലിൽ...

ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ല; പ്ലേസ്റ്റോറിൽ നിന്ന് പേടിഎം നീക്കി ഗൂഗിൾ

ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ത്യയിൽ തന്നെ നിരവധി ആളുകൾ ആശ്രയിച്ചിരുന്ന ആപ്ലിക്കേഷനാണ് പേടിഎം. എന്നാൽ ടെക് ലോകത്തെ തന്നെ ഞെട്ടിച്ചൊരു തീരുമാനമാണ് ആപ്ലിക്കേഷനുമേൽ ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ തന്നെ പിൻവലിച്ചിരിക്കുകയാണ്. ഇതിന് കാരണമായ.ി പറയുന്നത് ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ്...

പ്ലേ മ്യൂസിക് സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു

പ്ലേ മ്യൂസിക് സേവനം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പുമായി ഗൂഗിള്‍. ഇമെയില്‍ വഴിയാണ് ഗൂഗിള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്. പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാന്‍ ഉപയോക്താക്കളോട്...

ഫെയ്‌സ്ബുക്കും ഗൂഗിളും ഇനി മാധ്യമങ്ങള്‍ക്ക് പണം നല്‍കണം

ഇന്റര്‍നെറ്റ് ചരിത്രത്തില്‍ നാഴികക്കല്ലായേക്കാവുന്ന ഒരു നീക്കത്തില്‍ തങ്ങളുടെ രാജ്യത്തെ വാര്‍ത്താ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കോ, ഗൂഗിളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് അവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ പോകുകയാണ് ഓസ്‌ട്രേലിയ. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി...

ഗൂഗിള്‍ ക്രോം എക്‌സറ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക…

ഗൂഗിള്‍ ക്രോമിന്റെ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ 'സ്വകാര്യ'വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് കണ്ടെത്തിയ 106 എക്സ്റ്റന്‍ഷനുകള്‍ ഗൂഗിള്‍ ക്രോം നീക്കിയ പശ്ചാത്തലത്തിലാണിതെന്ന് ദ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സെര്‍ട്ട്ഇന്‍) അറിയിച്ചു. ഗൂഗിള്‍...

സുരക്ഷ പ്രശ്‌നം: മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കമാണ് നീക്കം ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം 20 മില്ല്യണിലധികം ഡൗണ്‍ലോഡുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കുണ്ട്....
Advertismentspot_img

Most Popular