Tag: ganeshkumar

ദിലീപ് വിഷയത്തില്‍ മുകേഷിനും ഇന്നസെന്റിനും സിപിഎമ്മിന്റെ പിന്തുണ; ഗണേഷ് കുമാറിനോടും വിശദീകരണം ചോദിക്കില്ല

മലയാള സിനിമയിലെ താരസംഘടനായ 'അമ്മ'യിലെ പ്രശ്നത്തില്‍ എംഎല്‍എമാരെ തള്ളാതെ സിപിഐഎം. ഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടില്ല. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. അതേസമയം, ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം വിമന്‍ സിനിമാ കലക്ടീവുമായി ചര്‍ച്ച നടത്തും. അതേസമയം ഫെഫ്കയുടെ യോഗം...

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ ഒരു നടപടിയും എടുത്തില്ല; മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്തതോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. 'അമ്മ' തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്തുവന്നിരിക്കുകയാണ്. നീതി കിട്ടുന്നില്ലെന്ന...
Advertismentspot_img

Most Popular