Tag: france
ആറ് റഫേലുകള്‍ കൂടി മാര്‍ച്ചില്‍ ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങളുടെ ആറ് യൂണിറ്റുകള്‍ കൂടി ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കി.
കരാര്‍ പ്രകാരം 11 റഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് ഇതുവരെ നല്‍കിയത്. മാര്‍ച്ച് മാസത്തോടെ ആറ് റഫേല്‍ വിമാനങ്ങള്‍ കൂടി എത്തിക്കും. 2022...
മൂന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി
ഗാന്ധിനഗര്‍: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് റഫാല്‍ യുദ്ധവിമാനങ്ങളില്‍ മൂന്നെണ്ണം കൂടി ഫ്രാന്‍സ് ഇന്ത്യയിലെത്തിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ കഴിഞ്ഞ ദിവസമാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തിച്ചേര്‍ന്നത്.
36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പിട്ടിരുന്നു. കരാര്‍ പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നല്‍കിയ റഫാല്‍ യുദ്ധവിമാനങ്ങളുടെ...
5 റാഫാല്‍ എയര്‍ ക്രാഫ്റ്റുകള്‍ ഇന്ത്യയിലേക്ക്; ആകാശത്ത് നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഫ്രഞ്ച് ടാങ്കര്‍ (വീഡിയോ കാണാം)
ലോകത്തെതന്നെ ഏറ്റവും കരുത്തുറ്റ റഫാല്‍ പോര്‍വിമാനങ്ങളിൽ അഞ്ചെണ്ണം സര്‍വസജ്ജമായി ഫ്രാന്‍സില്‍നിന്ന് ഇന്ന് ഇന്ത്യയിലേക്കു യാത്ര തിരിക്കും. 29ന് ഹരിയാനയിലെ അംബാലയില്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്തുന്നതോടെ ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക....
രാഹുല്‍ ഗാന്ധിക്കു മറുപടിയുമായി ഫ്രാന്‍സ്
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ റഫേല്‍ ഇടപാട് പരാമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കു മറുപടിയുമായി ഫ്രാന്‍സ്. റഫേല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമാണെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തോടു നുണ പറഞ്ഞെന്നായിരുന്നു രാഹുലിന്റെ...
ഉംറ്റിറ്റിയുടെ ഹെഡറിലേറി ഫ്രാന്‍സ് ഫൈനലില്‍; ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്നത് 12 വര്‍ഷത്തിന് ശേഷം
ലോകകപ്പില്‍ എതിരില്ലാത്ത ഒരു ഗോളിന് ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫൈനലില്‍. 51ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മെന്റെ കോര്‍ണറില്‍ നിന്ന് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ താരമായ സാമുവല്‍ ഉംറ്റിറ്റിയാണ് ഹെഡറിലൂടെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ഉയര്‍ന്നു ചാടിയ ബല്‍ജിയം താരം മൗറോന്‍...
യുറഗ്വായെ വീഴ്ത്തി ഫ്രഞ്ച് വിപ്ലവം…… ഫ്രാന്‍സിന്റെ ജയം എതിരില്ലാത്ത രണ്ടുഗോളിന്
നിഷ്നി: ആവേശം വാനോളം ഉയര്‍ന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് സെമിയില്‍. ലാറ്റിനമേരിക്കന്‍ കരുത്തരുടെ കണ്ണീര്‍ വീഴ്ത്തി എതിരില്ലാത്ത രണ്ടു ഗോളിനാണ് യുറഗ്വായെ ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. കളിയില്‍ ഉടനീളം ഫ്രാന്‍സ് ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. ആക്രമണകാര്യത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊടൊപ്പം പൊരുതിയത് കളിയെ...
യുറൂഗ്വെയെ വിറപ്പിച്ച് ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഒരുഗോളിന് മുന്നില്‍
യുറൂഗ്വെക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് ഒരുഗോളിന് മുന്നില്‍. 40ആം മിനുറ്റില്‍ ഗ്രീന്‍സ്മാന്റെ ഫ്രീ കിക്കില്‍ തലവെച്ച് ഫ്രഞ്ച് താരം റാഫേല്‍ വറാനേയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ സമനിലക്കുവേണ്ടി യുറുഗ്വേ കിണഞ്ഞു പരിശ്രമിക്കുന്ന...
ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്ത്, വിജയം മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക്
മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് കസാനില്‍ വിരാമം. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്തായി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഈ വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. പോര്‍ച്ചുഗല്‍യുറഗ്വായ് പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് അവിടെ ഫ്രാന്‍സിന്റെ എതിരാളികള്‍....