ഇന്ത്യയുടെ പമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ സഹപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് രണ്ട് ജഡ്ജിമാര്‍ കേരളത്തിനായി ഗാനമാലപിച്ചത്.അതിജീവിനത്തിനായി പോരാട്ടം നടത്തുന്ന ഒരു ജനതയോട് നൈതിക ബോധംകൊണ്ടും സര്‍ഗാത്മക ശേഷി കൊണ്ടും ഐക്യപ്പെട്ട നീതിപീഠത്തിന്റെ കാവലാളുകള്‍ അവരുടെ സ്നേഹസംഗീതമാണ് കേരളത്തിനായി ആലപിച്ചത്.
പ്രളയദുരന്തത്തെ നേരിടുന്ന കേരളത്തെ സഹായിക്കാനുളള ധനശേഖരണാര്‍ത്ഥം...