Tag: film

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്നുണ്ടായേക്കും

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്. ജോജുവിനൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിക്കും. ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ...

തന്റെ രോഗാവസ്ഥയെ ട്രോളിയവർക്ക് ആമിര്‍ ഖാന്റെ മകളുടെ മറുപടി

കഴിഞ്ഞ നാലു വര്‍ഷമായി താന്‍ അനുഭവിക്കുന്ന വിഷാദ രോഗത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ ഇറാ ഖാന് പിന്തുണയ്ക്കൊപ്പം ശകാരവും. ഒട്ടേറെപ്പേര്‍ പിന്തുണ അറിയിച്ചെങ്കിലും അപൂര്‍വം ചിലര്‍ ഇറ ഖാനെ വിമര്‍ശിച്ചുകൊണ്ടും കമന്റുകള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ രോഗത്തെക്കുറിച്ചു വിശദീകരിച്ചും വിദ്വേഷ കമന്റുകളുടെ...

സിനിമാ പ്രദർശനം : തിയറ്ററുകൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ

സിനിമാപ്രദർശനം സംബന്ധിച്ച് തിയറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തിയറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാണ്. സീറ്റുകളിൽ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്. മറ്റ് നിർദേശങ്ങൾ സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം. ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം. തെർമൽ സ്‌ക്രീനിങ്...

റെയിന്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍: വണ്‍ മാന്‍ ഡൈസ് എ മില്യണ്‍ ടൈംസ് മികച്ച സിനിമ

കോട്ടയം: മുന്ന് ദിവസമായി കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റല്‍ എലിഫന്റ് അവാര്‍ഡിന് അമേരിക്കന്‍ സംവിധായിക ജെസീക്ക ഒറാക്ക്‌സിന്റെ വണ്‍ മാന്‍...

വിക്രത്തിനൊപ്പം ഹോട്ട്‌ലുക്കില്‍ കീര്‍ത്തി സുരേഷ്, യുട്യൂബില്‍ ട്രെന്‍ഡിങ് ആയി സാമി സ്‌ക്വയറിലെ ഗാനം (വീഡിയോ)

ചിയാന്‍ വിക്രമിന്റെ കരിയറിന് വലിയ ബ്രേക്ക് കൊടുത്ത ചിത്രങ്ങളില്‍ ഒന്നായ 'സാമി'യുടെ രണ്ടാം ഭാഗം 'സാമി സ്‌ക്വയറി'ലെ ഗാനം റിലീസ് ചെയ്തു. യുട്യൂബില്‍ ട്രെന്‍ഡിങ് ആയ ഈ ഗാന രംഗത്തില്‍ വേഷമിടുന്നത് വിക്രമും കീര്‍ത്തി സുരേഷുമാണ്. അവര്‍ തന്നെയാണ് 'പുതു മെട്രോ റെയില്‍' എന്ന...

വക്കീലായി ആസിഫ്, ‘കക്ഷി അമ്മിണിപിള്ള’ടൈറ്റില്‍ പോസ്റ്റര്‍ എത്തി

കൊച്ചി:ആസിഫ് നായകനാകുന്ന അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.കക്ഷി അമ്മിണിപിള്ള എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാഫിക് ഡിസൈനറായ ദിന്‍ജിത്ത് ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ സനിലേഷ് ശിവന്‍ ആണ്. ആസിഫ് തന്നെയാണ് ഈ...

‘ലോഹിതദാസ് മരിച്ചത് എന്റെ ജാതക ദോഷം കൊണ്ടാണെന്ന് വരെ ചിലര്‍ പറഞ്ഞു പ്രചരിപ്പിച്ചു’: ഉണ്ണി മുകുന്ദന്‍

ലൈംഗികാരോപണം ഉള്‍പ്പെടെ സിനിമാരംഗത്തു നിന്ന് വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ആരോപണങ്ങളില്‍ പതറാതെ താരം മലയാള സിനിമയില്‍ ചുവടുപ്പിച്ച് കുതിച്ച് പായുകയാണ്. തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായ ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു...

മോഹന്‍ലാല്‍ ഉടന്‍ എത്തില്ല, കോടതിയുടെ വിലക്ക്

കൊച്ചി: മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചിത്രം തന്റെ കഥയുടെ മോഷണമാണെന്നാരോപിച്ച് കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രം വിഷുവിന് റിലീസ് ചെയ്യാനിരിക്കെയാണ് സ്റ്റേ വന്നിരിക്കുന്നത്. മോഹന്‍ലാലിനെ എനിക്കോപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥ...
Advertismentspot_img

Most Popular