Tag: facebook post

കാലിന്റെ ഇടയിലെ ഇത്തിരി സ്ഥലത്ത് തലച്ചോറ് കൊണ്ടു നടക്കുന്ന കുറേയെണ്ണമുണ്ട്..!!! പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് എതിരെ നന്ദു

കാന്‍സറിനെതിരെ പോരാടുന്ന യുവാവാണ് നന്ദു മഹാദേവ. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് എതിരെ നന്ദു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. അബദ്ധത്തില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതോടെ എന്തോ നഷ്ടപ്പെട്ടു എന്ന ശക്തമായ ഒരു പൊതുബോധം ഇവിടെയുണ്ട്..!!ആണുങ്ങള്‍ക്ക് കൈമോശം വരാത്ത എന്ത് അവര്‍ക്ക് നഷ്ടപ്പെട്ടു എന്നാണ്...

സ്വകാര്യഭാഗങ്ങളില്‍ മെഴുക് ഉരുക്കിയൊഴിച്ചു, എല്ലാ ദിവസവും 10-12 പുരുഷന്മാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഞാന്‍ നിര്‍ബന്ധിതയായി; തുറന്നു പറഞ്ഞ് യുവതി

മുംബൈ: 'അവരെന്നെ ഇരുമ്പുവടി കൊണ്ട് പൊതിരെ തല്ലി. എന്റെ സ്വകാര്യഭാഗങ്ങളില്‍ മെഴുക് ഉരുക്കിയൊഴിച്ചു പൊള്ളിച്ചു. ജനാലയിലൂടെ എന്നെ പുറത്തേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാ ദിവസവും 10-12 പുരുഷന്മാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഞാന്‍ നിര്‍ബന്ധിതയായി. രാത്രി മുഴുവന്‍ ഞാന്‍ അമ്മയെക്കുറിച്ച് ഓര്‍ത്ത് നിര്‍ത്താതെ കരഞ്ഞു...

പണിക്കൊന്നും പോകാതെ പിഎസ് സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് രശ്മി ആര്‍. നായര്‍; വിവാദം

കൊച്ചി: പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പരിഹാസ പോസ്റ്റുമായി രശ്മി ആര്‍. നായര്‍. 28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ് സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ രൂക്ഷ വിമര്‍ശനം...

ഹിന്ദു വിരുദ്ധ പോസ്റ്റ്; മുന്‍ എംഎല്‍എയെ എഎപി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനേ തുടര്‍ന്ന് മുന്‍ ആംആദ്മി എംഎല്‍എ ജര്‍ണയില്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. എന്നാല്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ അബദ്ധത്തില്‍ ഇട്ട പോസ്റ്റാണതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആം ആദ്മി...

ബംഗളൂരു സംഘര്‍ഷം: എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ്ഡിപിഐ നോതാവ് അറസ്റ്റിൽ. മുസാമിൽ പാഷയാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരുവിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ഇന്നലെയാണ് അരങ്ങേറിയത്. സംഭവത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്....

സ്വര്‍ണം വരണം…, പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല.., സ്വര്‍ണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്; സര്‍ക്കാരിനെ ട്രോളി ജേക്കബ് തോമസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോള്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'മുഖ്യ വികസനമാര്‍ഗം. സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല. സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്..' എന്നാണ് അദ്ദേഹം കുറിച്ചത്. കോവിഡ് വ്യാപനത്തിന്റെ...

ഇങ്ങനെയുള്ള മുത്തുകള്‍ ഒക്കെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ..!!! എന്തൊരു കരുതലും സ്‌നേഹവും.. കൊറോണക്കാലം കഴിഞ്ഞ് ടീച്ചറമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കണം… ഡോക്റ്ററുടെ കുറിപ്പ് വൈറല്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകര്‍ന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വാക്കുകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ വനിതാ ഡോക്ടറുടെ കുറിപ്പ്. കോവിഡ് കേസുകൾ തൃശ്ശൂരിൽ കൂടുന്നു എന്ന് ആശങ്കപ്പെട്ടു സങ്കടപ്പെട്ടിരുന്ന ഞാൻ ഈ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യരംഗത്തെ നയിക്കുന്ന...

എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ പോയത്? സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

ബിജെപി എംപിയും കേരളത്തിലെ സിനിമാപ്രേക്ഷകരുടെ പ്രിയ താരവുമായ സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്കിലെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ നായനാരെക്കുറിച്ചാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട്...
Advertismentspot_img

Most Popular