Tag: dysp

ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി സ്റ്റേ ചെയ്തു

കൊച്ചി: അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്ന് സിഐമാരായി തരം താഴ്ത്തപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥരെ ഡിവൈഎസ്പി റാങ്കില്‍ തന്നെ താല്‍ക്കാലികമായി നിലനിര്‍ത്താന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ നിര്‍ദേശം. എറണാകുളം റൂറല്‍ ഡിസ്ട്രിക്ട് െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി കെ.എസ്.ഉദയഭാനു, എറണാകുളം റൂറല്‍ ഡിസ്ട്രിക്ട് സ്‌പെഷല്‍ ബ്രാഞ്ച്...

വീണ്ടും വീഴ്ചയുമായി പിണറായി സര്‍ക്കാര്‍..!!!! ഡിവൈഎസ്പി ഹരികുമാറിനെതിരായി നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ആഭ്യന്തരവകുപ്പ് അവഗണിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാറിനെതിരായി നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും ആഭ്യന്തരവകുപ്പ് അവഗണിച്ചു. വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ഐജി മനോജ് ഏബ്രഹാം ഹരികുമാറിനെ ഡിവൈഎസ്പി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പരാതിക്കാരനെക്കൂടി കേട്ട് തുടര്‍നടപടി എടുക്കണമെന്നായിരുന്നു സെപ്റ്റംബറില്‍ ഹൈക്കോടതി...

തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു

തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍(32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊടങ്ങാവിള കമുകിന്‍കോടിലെ ഒരു വീട്ടില്‍ എത്തിയതായിരുന്നു നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ബി.ഹരികുമാര്‍. ആ വീട്ടില്‍നിന്നുമിറങ്ങി കാര്‍ എടുക്കാനായെത്തിയപ്പോള്‍ വാഹനം...

യുവ പോലീസുകാരന് മൂന്നാറില്‍ ഹണിമൂണ്‍ ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്ത് ഡെപ്യൂട്ടി കമ്മീഷണര്‍!!! കാരണം ഇതാണ്

ബംഗളൂരു: പ്രവര്‍ത്തനമികവ് കാഴ്ചവെയ്ക്കുന്ന പൊലീസുകാര്‍ക്ക് അഭിനന്ദനം ലഭിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അഭിനന്ദനങ്ങള്‍ക്ക് പുറമെ ഇത്തരക്കാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചെറിയ സമ്മാനങ്ങളും ലഭിക്കാറുണ്ട്. എന്നാല്‍ മേലുദ്യോഗസ്ഥന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ബംഗളൂര്‍ സേനയിലെ യുവ ഓഫീസറായ വെങ്കിടേഷ്. കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തെ വിറപ്പിച്ച് ബൈക്കില്‍...

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; എസ്.ഐ അടക്കം മൂന്നുപേര്‍ കൂടി പിടിയില്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങാന്‍ സാധ്യത

ആലപ്പുഴ: സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരു എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്....
Advertismentspot_img

Most Popular