Tag: dyfi

ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു

ആലത്തൂര്‍: പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവായിരുന്ന യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു. സംഭവശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ ശിവദാസന്റെയും ഗീതയുടെയും മകള്‍ സൂര്യ പ്രിയയാണ്(24) മരിച്ചത്. സംഭവത്തില്‍ അഞ്ചുമൂര്‍ത്തി മംഗലം അണക്കപ്പാറ പയ്യക്കുണ്ട് വീട്ടീല്‍ സുജീഷ് (24) ആലത്തൂര്‍ പോലീസില്‍ കീഴടങ്ങി. ബുധനാഴ്ച കാലത്ത്...

മാസങ്ങളായി സംഘര്‍ഷം: കൈയില്‍ ആയുധങ്ങള്‍; വെട്ടേല്‍ക്കുന്ന ദൃശ്യമില്ല

വെഞ്ഞാറമൂട് (തിരുവനന്തപുരം): മാസങ്ങളായി രണ്ടു സംഘങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷമാണ് തിരുവോണത്തലേന്ന് ക്രൂരമായ ഇരട്ട കൊലപാതകത്തിലേക്കു നയിച്ചത്. കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതിയാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെത്തുടര്‍ന്നാണ് പിന്നീട് ഡിവൈഎഫ്‌ഐയില്‍ ചേരുന്നത്. വെഞ്ഞാറമൂട് ജംക്ഷനില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന്...

ഇരുകൂട്ടരുടെയും കൈവശം വാളുകള്‍; വെഞ്ഞാറമ്മൂട് കൊലപാതകത്തിൽ പൊലീസ് നിലപാട് മാറ്റം

രാഷ്ട്രീയ കൊലയെന്ന് സി.പി.എം ആവർത്തിക്കുമ്പോഴും, കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് ആദ്യം റൂറൽ എസ്.പി ബി.അശോകൻ പറഞ്ഞങ്കിലും നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഡി.ഐ.ജി സഞ്ചയ് കുമാർ ഗുരുദീൻ തിരുത്തിപ്പറഞ്ഞു. പ്രതികളുടെ എണ്ണത്തിലും അക്രമത്തിന്‍റെ സാഹചര്യത്തിലും ആദ്യം ലഭിച്ച മൊഴികളിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങൾ...

കോവിഡ്: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; നേതാക്കള്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉള്‍പ്പെടെ ആറ് പേര്‍ ക്വറന്റീനില്‍ പ്രവേശിച്ചു. ഞായറാഴ്ച രാവിലെയാണ് കേരള സര്‍വകലാശാലാ ആസ്ഥാനത്തിന് സമീപമുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്....

ഷുക്കൂറിനെ കൊന്നതുപോലെ അരിഞ്ഞു തള്ളുമെന്ന് ഡിവൈഎഫ്‌ഐയുടെ പ്രകടനം; വിഡിയോ പുറത്ത്

മലപ്പുറം : മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലുമെന്നാണ് മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു പ്രകടനം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ജൂണ്‍ 18ന് മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ...

ഡിവൈഎഫ്‌ഐ നേതാക്കളടക്കം 49 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം വെമ്പായത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി. ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹികളടക്കം 49 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നടന്ന വെമ്പായത്തെ വാഴോട്ടുപൊയ്കയിലാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. വാഴോട്ടുപൊയ്കയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് 49...

തൃശൂരില്‍ 200 യുവതികള്‍ രക്തം ദാനം ചെയ്തു

ലോക രക്തദാന ദിനത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇരുനൂറ് യുവതികള്‍ രക്തം ദാനം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഡിവൈഎഫ്‌ഐ മെഗാ യുവതീ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി കീഴിലുള്ള വനിതാ സബ് കമ്മിറ്റിയുടേയും പെയിന്‍ ആന്റ് പാലിയേറ്റീവ് സബ്ബ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍...

ഡിവൈഎഫ്ഐയിൽ കൂട്ടരാജി

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജി വച്ചു. കായംകുളത്തെ എംഎൽഎ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ...
Advertismentspot_img

Most Popular