Tag: dr thomas isaac

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാജാവല്ല; ബില്ലുകള്‍ പോക്കറ്റില്‍വച്ച്‌ നടക്കാനാവില്ല – തോമസ് ഐസക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാജാവൊന്നുമല്ലെന്നും ബില്ലുകള്‍ ഒപ്പിടാതെ പോക്കറ്റില്‍ വെച്ച് നടക്കാനൊന്നും അദ്ദേഹത്തിന് കഴിയില്ലെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഒപ്പിടാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് അത് അസംബ്ലിയിലേക്ക് തിരിച്ചയക്കാം. രണ്ടാമതും അയച്ചാല്‍ ഒപ്പിട്ടേ പറ്റൂ. അല്ലെങ്കില്‍ രാഷ്ട്രപതിക്കയക്കാം അതിനപ്പുറം ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും തോമസ്...

ഇ.ഡി കാരണം കാണിക്കുകയാണെങ്കില്‍ നിയമാനുസൃതമായി പോകുന്നതിന് എതിര്‍പ്പില്ല തോമസ് ഐസക്

തിരുവനന്തപുരം: നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തനിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച സമന്‍സ് പിന്‍വലിക്കണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. ഹാജരാകാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം കാണിക്കുകയാണെങ്കില്‍ നിയമാനുസൃതമായി പോകുന്നതിന് ആര്‍ക്കും എതിര്‍പ്പില്ല. ഏകപക്ഷീയമായ രണ്ട് സമന്‍സാണ് അയച്ചിരിക്കുന്നത്. ഞാന്‍ 'ഫെമ' ലംഘിച്ചിട്ടുണ്ടെങ്കില്‍...

‘അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായി, വിട്ടൊഴിയുന്നത് അയ്യായിരം കോടി രൂപ മിച്ചംവെച്ച്; തോമസ് ഐസക്

തിരുവനന്തപുരം: 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് കാലിയായ ഖജനാവുമായിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരം കോടിയിലധികം രൂപയെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും ധനകാര്യ മാനേജ്മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നത്. എല്ലാം നല്‍കി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും...

അവകാശലംഘന നോട്ടീസില്‍ ധനമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ്. പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രിവിലജസ് ആന്‍ഡ് എത്തിക്‌സ് കമ്മറ്റിയുടെ റിപ്പോര്‍ട്ട്. മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത്. ധനമന്ത്രി തോമസ് ഐസക്കിനെതിരേ വി. ഡി സതീശന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിന്‍മേലാണ്...

മന്ത്രി ഐസക്കുമായി സമ്പർക്കം; മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയി

കൊവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസകുമായി സമ്പർക്കത്തിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിരീക്ഷണത്തിൽ പോയി. മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും സ്വയം നിരീക്ഷണത്തിൽ പോയി. വെള്ളിയാഴ്ച ചേർന്ന സിപിഎം...

സ്വര്‍ണക്കടത്ത്: ധനമന്ത്രിയുടെ ഓഫീസും സംശയനിഴലിലേക്ക്

കൊച്ചി : സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സംശയ നിഴലില്‍ നില്‍ക്കുന്ന ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ധനമന്ത്രിയുടെ ഓഫീസും സംശയനിഴലിലേക്കു നീങ്ങും. സ്വപ്ന സുരേഷിന്റെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനകാര്യ അഡീഷണല്‍ സെക്രട്ടറി അന്വേഷിക്കുമ്പോള്‍ സര്‍ക്കാരിന് അധികബാധ്യത വരുത്തിവച്ച നിയമനങ്ങള്‍ക്കു പിന്നില്‍ തോമസ്...

എന്തുചെയ്താലും ജനം സഹിച്ചോളം എന്ന ചിന്തയാണ് കേന്ദ്രത്തിന്, പണം ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുകയാണ് വേണ്ടത് , നോട്ട് നിരോധിച്ചവരുടെ ബുദ്ധിതന്നെയാണ് ഇതിനു പിന്നിലും മന്ത്രി ഡോ. തോമസ് ഐസക്ക്

തിരുവനന്തപുരം: ജി.എസ്.എടിക്കു മേല്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. എന്തുചെയ്താലും ജനം സഹിച്ചോളം എന്ന ചിന്തയാണ് കേന്ദ്രത്തിന്,ഈ നീക്കം കേരളത്തെയാണ് ഏറ്റവും ദോഷമായി ബാധിക്കുക. ആയിരക്കണക്കിന് ആളുകള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ഒന്നും ചെയ്യാതെ...

പ്രശ്‌നത്തിന് കാരണം ബിജെപി; പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി പാത കര്‍ണാടകം അടച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. കര്‍ണാടകം വഴി അടച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. പ്രമുഖ...
Advertismentspot_img

Most Popular