Tag: dq

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ആരംഭിച്ചു; നിർമ്മാണം വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ

പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' ആരംഭിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ വമ്പൻ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. 'ദ...

കണ്ണൂർ സ്‌ക്വാഡിന് അഭിനന്ദനങ്ങളുമായി ദുൽഖർ സൽമാൻ

എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന എല്ലാത്തിൽ നിന്നും നിങ്ങൾ എല്ലാവർക്കും കണ്ണൂർ സ്‌ക്വാഡ് ഇഷ്ടപെട്ടതിൽ സന്തോഷവും കണ്ണൂർ സ്‌ക്വാഡ് അംഗങ്ങൾക്ക് അഭിനന്ദനവുമായി ദുൽഖർ സൽമാൻ. തന്റെ സോഷ്യൽ മീഡിയയിൽ ആണ് ദുൽഖർ അഭിനന്ദനക്കുറിപ്പു പോസ്റ്റ് ചെയ്തത്. ആഗോളവ്യാപകമായി റിലീസ്...

പ്രീ ബുക്കിങ്ങിൽ 2.5 കോടിയിൽപ്പരം കളക്ഷനും ഹൗസ്ഫുൾ ഷോകളുമായി കിംഗ് ഓഫ് കൊത്ത 24ന്

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറി കിംഗ് ഓഫ് കൊത്ത. രാജു എന്ന കഥാപാത്രമായെത്തുന്ന പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ ഹൈ...

കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി” : ഷമ്മി തിലകൻ

ഓണത്തിന് തീയേറ്ററുകളിലേക്കെത്തുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ഡബ്ബിങ് പൂർത്തീകരിച്ച ശേഷം ഷമ്മി തിലകൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

ഉറങ്ങിയിട്ട് നാളുകളായി, കാര്യങ്ങൾ പഴയതുപോലല്ല: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്ത് ദുൽഖർ

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇൻസറ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ കണ്ട ആശങ്കയിലാണ് ആരാധകര്‍. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ വിഡിയോ പങ്കുവെച്ചത്. വിഡിയോ ദുല്‍ഖര്‍ പിന്നീട് പിന്‍വലിച്ചു. ഏതെങ്കിലും പ്രൊമോഷന്റെ ഭാഗമാണോ വിഡിയോ എന്നാണ് ആരാധകരുടെ ചോദ്യം. അതല്ല ദുല്‍ഖര്‍ എന്തെങ്കിലും പ്രശ്നം...

കിംഗ് ഓഫ് കൊത്ത ടീസർ 9മില്യൺ കാഴ്ചക്കാരുമായി റെക്കോർഡുകൾ സൃഷ്ടിച്ച് ട്രെൻഡിങിൽ ഒന്നാമത്

കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസത്തിനുള്ളിൽ യൂട്യൂബിൽ കാഴ്ചക്കാരായെത്തിയ സിനിമയുടെ റെക്കോർഡ് ബ്രെക്ചെയ്തു അജയ്യനായി കൊത്തയിലെ...

ഇന്ത്യയൊട്ടാകെ തരംഗമായി കിംഗ് ഓഫ് കൊത്തയും ദുൽഖർ സൽമാനും

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ അപ്‌ഡേറ്റുകൾ ഓരോന്നായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുമ്പോൾ കൊത്തയിലെ രാജാവിന്റെ വരവറിയിച്ചു ദുൽഖറിന്റെ ഒരു ലുക്ക് കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടപ്പോൾ സോഷ്യൽ മീഡിയ ആളിക്കത്തി. മുഖത്ത് കർക്കശ ഭാവത്തോടെ കൊത്തയിലെ രാജാവിന്റെ ചങ്ങൂറ്റം പോസ്റ്ററിൽ...

ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത”യുടെ തെലുങ്ക് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും റിലീസ് ചെയ്യും

ഓരോ അപ്‌ഡേറ്റു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ തെലുങ്ക് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും റിലീസ് ചെയ്യും. ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7