Tag: doughter

എട്ടാം വയസില്‍ സ്വന്തം അച്ഛന്‍ 3 ലക്ഷം രൂപയ്ക്ക് വിറ്റു!!! ബലാത്സംഗം ചെയ്യപ്പെട്ടത് തുടര്‍ച്ചയായി എട്ടു വര്‍ഷം; 16 വയസിനിടെ പെണ്‍കുട്ടി പ്രസവിച്ചത് 4 തവണ!!!

ലക്നൗ: സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയായി മാറുന്ന ഉത്തര്‍പ്രദേശിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന പീഡന കഥ. എട്ടു വയസുകാരിയെ സ്വന്തം അച്ഛന്‍ പെണ്‍വാണിഭ സംഘത്തിന് വിറ്റത് 3 ലക്ഷം രൂപയ്ക്ക്. നീണ്ട എട്ടു വര്‍ഷക്കാലം പെണ്‍കുട്ടി ഏറ്റുവാങ്ങിയത് കൊടും പീഡനം. ഒടുവില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം...

അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗത്തെ എതിര്‍ത്തു; മകള്‍ അമ്മയെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു!!!

ന്യൂഡല്‍ഹി: അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗത്തെ എതിര്‍ത്തതില്‍ പ്രകോപിച്ച് മകള്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ കാവി നഗറിലാണ് സംഭവം. പുഷ്പ ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. 21കാരിയായ മകള്‍ രശ്മി റാണയും അധ്യാപിക നിഷ ഗൗതമയുമാണ് പുഷ്പയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്നത്. തലയ്ക്കേറ്റ മാരക...

പന്ത്രണ്ട് വയസുകാരിയെ അമ്മ കാമുകന് മുന്നില്‍ കാഴ്ചവെച്ചു!!! പീഡനത്തിന് കളമൊരുക്കിയത് മകളെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത ശേഷം; അമ്മയും കാമുകനും പിടിയില്‍

മറയൂര്‍: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച അമ്മയും അമ്മയുടെ കാമുകനും പിടിയില്‍. തൃശ്ശൂര്‍ പൂമംഗലം വില്ലേജിലെ ഇടക്കുളം വലിയവീട്ടില്‍ സന്തോഷ(39) എന്ന ചന്തുവും മുപ്പത്തിരണ്ടുകാരിയുമാണ് അറസ്റ്റിലായത്. ഹോസറ്റലിലായിരുന്നു ഈ പെണ്‍കുട്ടി താമസിക്കുന്നത്. ജനുവരി 28-ന് അമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കാമുകനായ സന്തോഷിനൊപ്പം...

വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ചതിന് 24കാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു!!!

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചതിന് മാതാപിതാക്കള്‍ ഇരുപത്തുനാലുകാരിയായ മകളെ ജീവനോടെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ...

അച്ഛനെ കടത്തിവെട്ടും!!! യോഗി പാല്‍കുടി ഡബ്മാഷുമായി ജയസൂര്യയുടെ മകള്‍; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ഡബ്മാഷാണ് യോഗി പാല്‍കുടി.. എന്നത്. പല നടിമാരും ഈ ഡബ്സ്മാഷ് ഇതിനോടകം ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ ജയസൂര്യയുടെ മകള്‍ വേദയുടെ ഡബ്സ് മാഷും വൈറലാകുകയാണ്. പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ഡബ്സ്മാഷ്...

മകളുടെ വിവാഹ നിശ്ചയത്തിന് പോകവെ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു!!! ഒടുവില്‍ വിവാഹനിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരത ഇങ്ങനെ

തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിനു പോകുമ്പോള്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലിട്ടു. സംഭവത്തെ തുടര്‍ന്ന് വിവാഹനിശ്ചയം മുടങ്ങി. പ്രവാസിയായ കഴക്കുട്ടം സ്വദേശി കരിമണല്‍ അറ്ബിയില്‍ ഹക്കിം ബദറൂദ്ദീന്റെ മകള്‍ ഡോ. ഹര്‍ഷിതയുടെ നിശ്ചയമാണ് പോലീസിന്റെ ക്രൂരതയെ തുടര്‍ന്ന് മുടങ്ങിയത്. ഒടുവില്‍ പിതാവിന്റെ ജാമ്യം...

പിതാവുമായി ലൈംഗിക ബന്ധം!!! പതിനാറുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു!!!

മുംബൈ: പിതാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടന്ന സംശയത്തെ തുടര്‍ന്ന് അമ്മ പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബയിലെ ഖാര്‍ഗറിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് നാലിനായിരുന്നു...

ദളിത് യുവാവിനെ പ്രണയിച്ചു; പിതാവ് മകളെ വിഷം നല്‍കി കൊലപ്പെടുത്തി കത്തിച്ചു

മൈസൂര്‍: ദളിത് യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ വിഷം നല്‍കി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ചു. മൈസൂര്‍ എച്ച്.ഡി കോട്ടെ താലൂക്കിലാണ് സംഭവം. 22 വയസുള്ള സുഷമയാണ് കൊല്ലപ്പെട്ടത്. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൊക്കലിഗ സമുദായത്തില്‍പ്പെട്ട സുഷമ അലഹനളി സ്വദേശിയായ ഉമേഷ് എന്ന...
Advertismentspot_img

Most Popular