Tag: dmk

ചെപ്പോക്കില്‍ മത്സരിക്കാന്‍ ഖുശ്ബു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ് തമിഴ്‌നാട്. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാകുമെന്ന ആകാംഷയിലാണ് തമിഴ് രാഷ്ട്രീയം. അതിനിടെ, ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ നായികയായിരുന്ന ഖുശ്ബുവും സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ഖുശ്ബു ബിജെപിക്കൊപ്പം കൂടിയിരുന്നു. തമിഴ്‌നാട്ടില്‍ ബിജെപി- എഐഎഡിഎംകെ സഖ്യമാണ് തെരഞ്ഞെടുപ്പിനെ...

കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ച ഹാളിലെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് മരണം; ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ തള്ളിക്കയറി

ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് ഹാളിനകത്തേക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെയാണ് തിക്കും തിരക്കും വര്‍ധിക്കാന്‍ കാരണം. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള പൊലീസ് ഇല്ലെന്നും, അവര്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണെന്നും...

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി!!! വിവാദ പരാമര്‍ശവുമായി എച്ച് രാജ; തെമ്മാടിത്തരം പറയരുതെന്ന് ഡി.എം.കെ

ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയും ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയെ പരിഹസിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. ട്വിറ്ററിലൂടെയാണ് രാജ കനിമൊഴിക്കെതിരെ രംഗത്ത് വന്നത്. കരുണാനിധിയുടെ അവിഹിത സന്തതിയും അവിഹിത ബന്ധത്തില്‍ കുട്ടിയെ പ്രസവിച്ചയാളുമാണ് കനിമൊഴി എന്നായിരുന്നു എച്ച് രാജ പറഞ്ഞത്. എന്നാല്‍...

രജനികാന്ത് ഇന്ന് കരുണാനിധിയെ കാണും; കൂടിക്കാഴ്ച കരുണാനിധിയുടെ വസതിയില്‍ വൈകിട്ട്

ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി.എം.കെ നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡി.എം.കെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത് അടുത്ത തെരഞ്ഞെടുപ്പില്‍...
Advertismentspot_img

Most Popular