Tag: desease

ചികിത്സയ്ക്ക് പോയ ഇര്‍ഫാന്‍ ഖാന്‍ ഗ്യാലറിയിലിരുന്ന് കളി കാണുന്നു!!! ചിത്രം വൈറല്‍

ഇര്‍ഫാന്‍ ഖാന് അപൂര്‍വ്വ രോഗം ആരാധകരേയും ബോളിവുഡിനേയും ഒരേപോലെ ഞെട്ടിച്ചിരിന്നു. ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗത്തില്‍ നിന്ന് നടന്‍ സുഖം പ്രാപിച്ചുവരാന്‍ പലരും പ്രാര്‍ത്ഥിച്ചു. തനിക്ക് കാന്‍സര്‍ ആണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. അതിനുശേഷം അദ്ദേഹം ചികില്‍സയ്ക്കായി ഇംഗ്ലണ്ടിലേക്ക്...

മണിക്കൂറുകളോളം കാറില്‍ ചിലവഴിക്കുന്നവരാണോ നിങ്ങള്‍… എങ്കില്‍ സൂക്ഷിക്കുക!!!

ഏറെ സമയം കാറില്‍ ചിലവഴിക്കുന്നവരുടെ ഞരമ്പുകളില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത നിങ്ങളില്‍ കൂടുതലാണെന്ന് പുതിയ പഠനം. മണിക്കൂറുകളോളം കാറില്‍ അല്ലെങ്കില്‍ വിമാനത്തില്‍ ചിലവഴിക്കുന്നവര്‍ക്കാണ് ഈ ആരോഗ്യപ്രശ്നമുണ്ടാവുക. കൈകള്‍, കാല്, വയറിന്റെ അടിഭാഗം എന്നിവിടങ്ങളിലെ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുകയാണ് ചെയ്യുക.venous thromboembolsim (വി.ടി.ഇ) എന്നാണ്...

അരുണ്‍ ജയ്റ്റിലിയ്ക്ക് ഗുരുതര വൃക്കരോഗം!!! വൃക്ക മാറ്റിവെക്കാന്‍ വിദേശത്തേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് ഗുരുതരമായ വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. സര്‍ജറിക്കായി ഉടന്‍ ആശുപത്രിയിലെത്താന്‍ ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചതായും വിവരം. ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ധനകാര്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിയുടെ...
Advertismentspot_img

Most Popular