Tag: depika

കൈയിലെ നടുവിരല്‍ ഉയര്‍ത്തി ദീപിക പദുകോണ്‍, വിവാദം

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല, തന്റെ വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റു കൊണ്ടും ദീപിക യുവ ‌ആരാധകരുടെ മനം കവരാറുണ്ട്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരം പാപ്പരാസികള്‍ക്ക് മുന്നിലെത്തിയത് വൈറലാകുകയാണ്. സ്പെയിനില്‍...
Advertismentspot_img

Most Popular