Tag: deepa nishanth

കവിത മാത്രമല്ല, കരാറും കക്കാറണ്ട്…!!! മോദി സര്‍ക്കാരിനെ ട്രോളി ദീപ നിശാന്ത്

കവിതാ മോഷണത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട അധ്യാപിക ദീപാ നിശാന്ത് കേന്ദ്ര സര്‍ക്കാരിനെതിരേ ട്രോളി രംഗത്ത്. റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതുമായി ബന്ധപ്പെട്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി ദീപ നിശാന്ത്. കവിതാ മോഷണ വിവാദവും റഫാല്‍ രേഖ മോഷണവും കൂട്ടിക്കെട്ടിയാണ് അവര്‍ പോസ്റ്റിട്ടത്. കവിത...

ദീപാ നിശാന്ത് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി; വിദ്യാഭ്യാസ മന്ത്രിയുടെ അനുകൂല നിലപാടും ഫലിച്ചില്ല

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. രേഖാമൂലം പരാതി ലഭിച്ചതുകൊണ്ടാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ...

ദീപ നിശാന്ത് ചെയ്തത് വെറുതെയാകുമോ….?

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ്...

ഇത് പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമല്ല ; പീഡനക്കേസില്‍ പ്രതികരണവുമായി ദീപാ നിശാന്ത്

കൊച്ചി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായുളള ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും കര്‍ക്കശമായി നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിലാണ് ദീപാ നിശാന്ത് പ്രതികരിച്ചത്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദീപാനിശാന്ത്...

ദീപാ നിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ. ടി സെല്‍ ചുമതലക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: അധ്യാപിക ദീപാ നിശാന്തിനെതിരെ കൊലിവിളി നടത്തിയെന്ന പരാതിയില്‍ ബിജെപി ഐ ടി സെല്‍ ചുമതലക്കാരനായ ബിജു നായര്‍ അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് ആണു ബിജു നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു...

‘ഇതെന്റെ പ്രേമല്ലാ… എന്റെ പ്രേമം ഇങ്ങനല്ലാ’ ന്ന വാചകം ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടിച്ചാകും! ദീപാ നിശാന്ത്

കോട്ടയത്ത് പ്രണയിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ അനുഭവിക്കേണ്ടി വന്ന ഉള്ളുരുക്കുന്ന വേദനകള്‍ തുറന്ന് എഴുതി എഴുത്തുകാരി ദീപാ നിശാന്ത്. ഇതോ ഇതിലും വേദന നിറഞ്ഞതോ ആയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും പ്രണയം പിടിക്കപ്പെട്ട പ്രണയികള്‍... ദീപയുടെ കുറിപ്പ് ഇങ്ങനെ കെവിനെപ്പറ്റിയും...

കേരളത്തില് ജാതിയില്ലാത്രേ!, പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങള്‍ പത്തെണ്ണം വായിച്ചോക്ക്! ഇപ്പോഴും കാണാം ‘ എസ് സി / എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും’ എന്ന അശ്ലീലവാചകം; ദീപാ നിശാന്ത്

തൃശൂര്‍: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി അധ്യാപിക ദീപ നിശാന്ത്. സംഭവത്തില്‍ മതസൗഹാര്‍ദ്ദം നിറഞ്ഞു തുളുമ്പുന്ന പോസ്റ്റുമായി ചിലര്‍ എത്തിയിട്ടുണ്ടെന്നും ഉള്ളിന്റെയുള്ളില്‍ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്നവരാണ് ഇവരില്‍ പലരുമെന്നും എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക്...

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു; കത്വ സംഭവത്തില്‍ രംഗത്തെത്തിയ ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി:കത്വ പീഡിനത്തിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപിക ദീ പാ നിശാന്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും എന്നാല്‍...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...