Tag: deepa

പ്രമുഖ നടിയുടെ മരണം : വീട്ടുകാര്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദത്തിലോ? ഒപ്പം പ്രണയനൈരാശ്യവും

ചെന്നൈ: പ്രമുഖ തമിഴ് നടി ദീപയെ (പോളിന്‍ ജെസീക്ക–29) ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതായി പൊലീസ്. ദീപയുടെ ഫ്‌ലാറ്റില്‍ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്‌ലാറ്റിലെത്തിയത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ...

നടി ദീപ തൂങ്ങിമരിച്ചനിലയിൽ

ചെന്നൈ: തമിഴ് സിനിമകളിൽ സഹനടിയായും നായികയായും അഭിനയിച്ച ദീപ എന്ന പൗളിൻ ജസീക്ക (29) യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്രേമനൈരാശ്യംകാരണം ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ...

കവിത മാത്രമല്ല, കരാറും കക്കാറണ്ട്…!!! മോദി സര്‍ക്കാരിനെ ട്രോളി ദീപ നിശാന്ത്

കവിതാ മോഷണത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട അധ്യാപിക ദീപാ നിശാന്ത് കേന്ദ്ര സര്‍ക്കാരിനെതിരേ ട്രോളി രംഗത്ത്. റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതുമായി ബന്ധപ്പെട്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി ദീപ നിശാന്ത്. കവിതാ മോഷണ വിവാദവും റഫാല്‍ രേഖ മോഷണവും കൂട്ടിക്കെട്ടിയാണ് അവര്‍ പോസ്റ്റിട്ടത്. കവിത...

ദീപാ നിശാന്ത് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി; വിദ്യാഭ്യാസ മന്ത്രിയുടെ അനുകൂല നിലപാടും ഫലിച്ചില്ല

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. രേഖാമൂലം പരാതി ലഭിച്ചതുകൊണ്ടാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു. തുടര്‍ന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ...

ദീപ നിശാന്ത് ചെയ്തത് വെറുതെയാകുമോ….?

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ്...

ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരിയും പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ പരസ്യമായി ഏറ്റുമുട്ടി

കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ കടിപിടി. മരിച്ച ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം മൂത്തമകള്‍ ദീപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പാപ്പുവിന്റെ ഭാര്യ രാജേശ്വരി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനായി കോടനാട് പോലീസ് സ്റ്റേഷനില്‍ ഇരുവരെയും...

മന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തു!! ജയലളിതയുടെ സഹോദര പുത്രി ദീപക്കെതിരെ പരാതി.. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിയും

ചെന്നൈ: മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ജയലളിതയുടെ സഹോദരപുത്രി ദീപ 80 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതി. ഇഞ്ചമ്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രനാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ജയയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ ദീപ മന്ത്രിയാക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ചെന്നൈ സിറ്റി പൊലീസ്...
Advertisment

Most Popular

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...

മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...