Tag: death fear

ഇവിടെയുള്ളവരെല്ലാം ഉടന്‍ മരിക്കുമെന്ന് മലയാളി ജ്യേത്സ്യന്റെ പ്രവചനം!!! ജീവനും കൊണ്ട് നാടുവിട്ടു ഗ്രാമവാസികള്‍

ബാംഗളൂരു: മരണം ഉടനെന്ന മലയാളി ജ്യോതിഷന്റെ പ്രവചനത്തെ തുടര്‍ന്ന് കന്നഡ ഗോത്രഗ്രാമത്തില്‍നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ നാടുവിട്ടോടി. ഗ്രാമത്തിന് നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നായിരുന്നു ജ്യോതിഷന്റെ പ്രവചനം. ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവര്‍ഗക്കാരിലെ 25 കുടുംബങ്ങളാണ് നാടുവിട്ടോടിയത്. ഇവിടെയുളള...
Advertismentspot_img

Most Popular