Tag: dead body

മൃതദേഹം തോളിലേറ്റിയ വനിതാ എസ്‌ഐയ്ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്

ശ്രീകാകുളം: മനുഷ്യത്വത്തിന്റെ ഒരുതരി വെട്ടം മതി ലോകം ഇരുളില്‍ നിന്ന് കരകയറാന്‍. കാരുണ്യവും സഹജീവിയോടുള്ള ബഹുമാനവും നിസ്വാര്‍ത്ഥസേവന മനോഭാവവും കൊണ്ട് ഏവര്‍ക്കും മാതൃകതീര്‍ത്ത ഒരു വനിതാ എസ്‌ഐ ഈ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുന്നു. ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടന്ന മൃതദേഹം തോളില്‍ ചുമന്ന...

ആംബുലൻസ് കിട്ടിയില്ല; കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടുപോയത് ഉന്തു വണ്ടിയില്‍

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തു വണ്ടിയില്‍. തമിഴ്നാട്ടിലെ തേനിയിലാണ് ദാരുണ സംഭവം നടന്നത്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആംബുലന്‍സ് ലഭിക്കാതെ വന്നതോടെയാണ് മരിച്ചയാളുടെ ബന്ധു മൃതദേഹം ഉന്തു വണ്ടിയിലേറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. തേനി ജില്ലയിലെ ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ അഴകുപ്പിള്ള സ്ട്രീറ്റിലെ ചിന്നമ്മാൾ...

കൊവിഡ് : മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയും അനുമതി നല്‍കി

കൊവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയും അനുമതി നല്‍കി. പരിശുദ്ധ സിംഹാസനത്തില്‍ നിന്നും (മാര്‍പാപ്പ) ഇതിനായി അനുമതിയുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാകനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നതെന്ന് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. ഇത്തരം സാഹചര്യത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് രേഖാമൂലം...

വെള്ളം തുറന്നുവിടാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയപ്പോള്‍ കണ്ടത് അസ്ഥികൂടം

3 വര്‍ഷം മുന്‍പ് കാണാതായ മാറ്റാമ്പുറം മടത്തിപ്പറമ്പില്‍ ജെയ്സന്റെ (45) അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തുറന്നുവിടുന്നതിനു ഇന്നലെ ഉച്ചയോടെ കയറിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ടാം നിലയിലേക്കു...

ബസ് സ്‌റ്റോപ്പില്‍ മൃതദേഹം; കൊറോണ ഭീതിയില്‍ നാട്ടുകാര്‍; ഒടുവില്‍…

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ കോവിഡ് ഭീതിമൂലം ജനം വിട്ടുനിന്നു. തുടര്‍ന്ന് എസ്‌ഐയും ആംബുലന്‍സ് ഡ്രൈവറും പിപിഇ കിറ്റ് ധരിച്ചെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ പുളിക്കല്‍ അരൂരിനു സമീപമാണു സംഭവം. ഏറെക്കാലമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്ന കിഴിശ്ശേരി സ്വദേശി ശിവദാസന്‍...

അസാധാരണ നിര്‍ദേശവുമായി തൃശൂര്‍ അതിരൂപത; കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാം; ചിതാഭസ്മം കല്ലറയിലേക്ക് മാറ്റാം…

കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. മൃതദേഹം ദഹിപ്പിക്കാന്‍ സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. മൃതദേഹം ദഹിപ്പിക്കുന്നത് ക്രൈസ്തവ സഭകളുടെ രീതിയിലുള്ള കാര്യമല്ല. കോവിഡ് പശ്ചാത്തലത്തിലാണ് അസാധാരണ നടപടികള്‍ അതിരൂപതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കോവിഡ്...

ബന്ധുവിന്റെ മൃതദേഹത്തിന് പകരം കിട്ടിയത് കോവിഡ് ബാധിതന്റെ മൃതദേഹം

മരണപ്പെട്ട ബന്ധുവിന്റെ മൃതദേഹത്തിന് പകരം ആശുപത്രിയില്‍നിന്ന് കുടുംബത്തിന് ലഭിച്ചത് കൊവിഡ് ബാധിതന്റെ മൃതദേഹം. മൃതദേഹം മാറിയത് അറിയാതിരുന്നതുകൊണ്ട് കൊവിഡ് പ്രോട്ടോകോളൊന്നും ഇല്ലാതെ ഇവര്‍ മൃതദേഹം സംസ്‌കരിച്ചു. ഗാന്ധി ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് 48 കാരന്‍ മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന് പകരം നല്‍കിയത്...

ആലപ്പുഴയില്‍ എത്തിയ ട്രെയിനില്‍ ശിശുവിന്റെ മൃതദേഹം

ആലപ്പുഴ: ആലപ്പുഴ റയില്‍വെ സ്റ്റേഷനിലെത്തിയ എറണാകുളം ആലപ്പുഴ പാസഞ്ചര്‍ ട്രെയിനിന്റെ ശുചിമുറിയില്‍ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 9.30ന് ആണ് മൃതദേഹം കണ്ടത്. ശുചീകരണ ജീവനക്കാര്‍ ശുചിമുറി വൃത്തിയാക്കുമ്പോള്‍ വെള്ളം പുറത്തു പോകുന്നതിനു തടസ്സമുണ്ടായിരുന്നു. വെള്ളം ശക്തിയായി പമ്പ് ചെയ്തപ്പോഴാണു...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...