Tag: cyber attack

മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്; ഇടതുപക്ഷ അണികളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം; സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്നവര്‍ക്ക് എതിരേ മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കണം

തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്ന അണികളിൽ നിന്ന് കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്നും സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാർക്ക്...

മാധ്യമപ്രവര്‍ത്തര്‍ക്കു നേരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ പ്രമുഖര്‍ പ്രതികരിക്കുന്നു

വനിതാ മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. നിരവധി പ്രമുഖർ വ്യക്തി അധിക്ഷേപത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളുടെ കുടുംബജീവിതത്തെ വരെ അധിക്ഷേപിക്കുന്നതിനെ സംസ്കാരമില്ലായ്മ എന്നാണ് പലരും വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള സൈബര്‍ പോരാളികള്‍ കേരളത്തിന്റെ സംസ്കാരത്തിന് കളങ്കം തീര്‍ക്കുന്നവരാണെന്ന് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍...

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമം അന്വേഷിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമം അന്വേഷിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയില്‍ ഹൈടെക് സെല്ലിനും സൈബര്‍ ഡോമിനും അന്വേഷണ ചുമതല നല്‍കി. സൈബര്‍ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ബി.ജെ.പി ആരോപിച്ചു. സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിച്ചുള്ള സൈബര്‍ അതിക്രമം രണ്ട്...

അദ്ദേഹത്തിന്റെ അച്ഛന്റെ പേര് സുകുമാരന്‍ എന്നാണ്… ഇതുകൊണ്ടൊന്നും അയാള്‍ തോറ്റുപോവില്ല..!! പൃഥ്വിക്ക് പിന്തുണയേറുന്നു..

'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കി വ്യക്തിയാണെന്നും അത്തരത്തിലൊരു ചിത്രം വേണ്ട എന്നുമാണ് ഒരുവിഭാഗത്തിന്റെ നിലപാട്. സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചരിത്രം അറിയാത്തവരാണ് വിവാദത്തിന്റെ...

കരുതിയിരിക്കുക…, കൊറോണ കംപ്യൂട്ടറിലേക്കും; രോഗ വിവരങ്ങളും മുന്നൊരുക്കങ്ങളും നല്‍കുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക…

ലോക ജനതയെ ഭീതിയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഭീതി മുതലെടുത്ത് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. കൊറോണ രോഗത്തെ പറ്റിയുള്ള വിവരങ്ങളും സ്വകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തില്‍ സന്ദേശങ്ങള്‍ അയച്ചാണ് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കാസ്പര്‍കിയുടെ...

ലൈംഗിക ചുവയോടെ സൈബര്‍ ആക്രമണം, വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതിയുമായി സജിത മഠത്തില്‍

വധഭീഷണിയുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍ നടി സജിതാ മഠത്തില്‍. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത. വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ...

നൂറുദ്ദീന്‍ മാനസിക രോഗിയെ പോലെ തന്നെ ചുറ്റിപ്പറ്റി നിന്നിരിന്നു; സൈബര്‍ ആക്രമണം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഹനാന്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്കിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് ഹനാന്‍. കേരളവും സര്‍ക്കാരും തന്നോടൊപ്പം ഉണ്ടെന്നും, സൈബറിടത്തില്‍ ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഹനാന്‍ മാതൃഭൂമി ന്യൂസിനൊട് പ്രതികരിച്ചു. മാധ്യമങ്ങള്‍ കാണാന്‍ എത്തിയപ്പോള്‍ ഒരു മാനസിക രോഗിയെപോലെ നൂറുദ്ദീന്‍ തന്നെ ചുറ്റിപ്പറ്റി...

‘അമ്മ പെറ്റ മക്കള്‍ തന്നെയാണോ ഇതൊക്കെ എഴുതിയത്?’ തുറന്നടിച്ച് പി.കെ ശ്രീമതി

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി പി.കെ ശ്രീമതി എം.പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ ശ്രീമതി സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. സൈബര്‍ ആക്രമണം കിരാതമായിരിക്കുകയാണ്. വനിത കമ്മീഷന്‍ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ ജോസഫൈന് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം അത്യന്തം അപലപനീയമാണ്. പി.കെ ശ്രീമതി പറഞ്ഞു. ഞെട്ടിപ്പിക്കുന്ന...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...